Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആതിരയെ ആയിഷയാക്കിയതാര്? ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 07:29 pm IST
in Kerala

കൊച്ചി: കാസര്‍കോട് സ്വദേശിനി ആതിരയെ മതംമാറ്റിയ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി വീണ്ടും ഡിവൈഎഫ്‌ഐ നേതാവ് എ.വി. ശിവപ്രസാദ്. മതവര്‍ഗീയ വാദികളുടെ തീവ്രമായ പരിശീലനത്തിന്റെയും കൗണ്‍സിലിങ്ങിന്റെയും ഭാഗമായാണ് ആതിരയുടെ മതംമാറ്റമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരു നടത്തിയാലും കുറ്റകരവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ഇതേ വിഷയത്തില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ശിവപ്രസാദ് പോസ്റ്റിട്ടിരുന്നു. കാസര്‍കോട് ഗവ.കോളേജ് കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിനായി വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച പോസ്റ്റ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശിവപ്രസാദ് പിന്‍വലിച്ചിരുന്നു. ആയിഷയായി മതംമാറിയ ആതിര കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാവുകയും മഹിളാമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ശിവപ്രസാദിന്റെ പോസ്റ്റ്.

സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് ആതിര പോയതെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ നാട്ടിലെ ജനങ്ങളെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചോദിക്കുന്നു. പോലീസ് അരിച്ച് പെറുക്കിയിട്ടും 19 ദിവസക്കാലം പിടിക്കൊടുക്കാതെ ഏത് സങ്കേതത്തിലാണ് അവളെ ഒളിപ്പിച്ച് പാര്‍പ്പിച്ചത്, അന്വേഷണത്തിന്റെ ഭാഗമായി ചില മത വര്‍ഗീയ വാദികളെയും ആതിരയെ കടത്താന്‍ സഹായിച്ചു എന്ന് സംശയമുള്ള ചില സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ വെച്ചപ്പോള്‍ മാത്രം എങ്ങനെ ആതിര പോലീസിന് മുമ്പില്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടു, ഫിദ എന്ന പെണ്‍കുട്ടി പഠനാവശ്യത്തിനാണെന്നു പറഞ്ഞ് ‘അഖില ‘ എന്ന പേര് മാറ്റി വീട്ടുകാരെ പരിചയപ്പെടുത്തി ഒരാഴ്ചക്കാലം ആതിരയുടെ വീട്ടില്‍ താമസിച്ചത് എന്തിനായിരുന്നു തുടങ്ങിയ ഏഴോളം ചോദ്യങ്ങളും ശിവപ്രസാദ് പോസ്റ്റില്‍ ഉന്നയിക്കുന്നത്.

സൗഹൃദം, പ്രണയം, പ്രലോഭനം ,സമ്മര്‍ദ്ദം എന്നിവയിലൂടെ മതംമാറ്റി ഐഎസ്സില്‍ വരെ എത്തിക്കുന്ന സംഭവങ്ങള്‍ പൊയിനാച്ചി ഡെന്റല്‍ കോളേജിലും പടന്നയിലും തൃക്കരിപ്പൂരിലും കണ്ടതാണെന്നും ഇനിയും രക്ഷിതാക്കള്‍ക്ക് ആതിര മാരെയും ആയിഷമാരെയും നഷ്ട്ടപ്പെടാതിരിക്കാനുള്ള ഉള്‍ക്കാഴ്ച നമ്മുടെ നാടിന് ഉണ്ടാവണമെന്നും പോസ്റ്റില്‍ പറയുന്നു.

ശിവപ്രസാദിനെ അനുകൂലിച്ചും എതിര്‍ത്തും കമ്മികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പഴയതുപോലെ ഈ പോസ്റ്റും മുക്കുമോയെന്നും ചോദ്യമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

എ.വി ശിവപ്രസാദ്…"I am not Athira, I am Ayisha "……….. 19 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം police…

Posted by Siva Prasad on Saturday, July 29, 2017

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.