Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിച്ച കേസില്‍ അമ്മയ്‌ക്കും കാമുകനും മരണം വരെ കഠിനതടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:14 pm IST
in Kerala

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിച്ച കേസില്‍ അമ്മയ്‌ക്കും കാമുകനും മരണം വരെ കഠിനതടവും 10,000/രൂപ വീതം പിഴയും തൃശ്ശൂര്‍ പോക്‌സോ കോടതി വിധിച്ചു.കോതമംഗലം നെല്ലിക്കുഴിക്ക് സമീപം ഇരുമലപ്പടി ആട്ടയം വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ അലിയാരും(52)കുട്ടികളുടെ അമ്മയുമാണ് ശിക്ഷിക്കപ്പെട്ടത്.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഇരയ്‌ക്ക് നല്‍കണമെന്നും ഇരകള്‍ക്കായുള്ള നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ നല്കണമെന്നും ഉത്തരവില്‍ പറയുന്നു. (കുട്ടികളെ തിരിച്ചറിയുമെന്നതിനാലണ് അമ്മയുടെ പേര് വെളിപ്പെടുത്താത്തത്)

2015 ആഗസ്റ്റിലാണ് സംഭവം .ഓണാവധിക്ക് സ്‌കൂളടച്ചപ്പോള്‍ 17 വയസ്സുളള മൂത്ത മകളെ നാട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അമ്മയും 12 വയസ്സുളള ഇളയ മകളും 5 വയസ്സുളള മകനും കൂടി സ്‌കൂളില്‍ എത്തി. മൂത്ത മകളെയും കൂട്ടി തിരികെ തൃശ്ശൂരില്‍ എത്തിയപ്പോള്‍ നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് അലിയാരും എത്തിയിരുന്നു.ടൗണിലെ ലോഡ്ജില്‍ മുറിയെടുത്ത അലിയാര്‍ ഇവരെയും കൂട്ടി അവിടെ താമസിച്ചു. രാത്രിയില്‍ അമ്മയുടെ അറിവോടെ പ്രതി 12 ഉം 17 ഉം വയസ്സുളള പെണ്‍കുട്ടികളെ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു.പീഡനശേഷം കുട്ടികളുടെ നഗ്‌നഫോട്ടോ എടുക്കുകയും ചെയ്തു.

പ്രതി സ്ഥലത്തുനിന്നും മുങ്ങി.മൂത്ത പെണ്‍കുട്ടിക്ക് മാനസിക വളര്‍ച്ചയില്ല.സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ മാനസികനില തകരാറായി.സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് അധികൃതര്‍ അറിയുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് അമ്മയും കാമുകനും അറസ്റ്റിലായത്.നിഷ്ഠൂരവും, പൈശാചികവും നീചവുമായ പ്രവൃത്തി ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. ഈസ്റ്റ് സിഐ കെ.കെ.സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .

രണ്ട് ഇരകളുടെ കേസും പ്രത്യേകമായാണ് രജിസ്റ്റര്‍ ചെയ്തത് 12 വയസ്സുളള രണ്ടാമത്തെ പെണ്‍കുട്ടി ഇരയായിട്ടുളള കേസിന്റെ വിചാരണയും പോക്‌സോ കോടതിയില്‍ ഇപ്പോള്‍ നടന്നുവരികയാണ്.17 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയ സിം കാര്‍ഡും, മെമ്മറി കാര്‍ഡും, മൊബൈല്‍ ഫോണ്‍ അടക്കമുളള മൂന്ന് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര് പയസ് മാത്യു ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.