Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുലമണ്‍ തോട് നവീകരണം; പാഴായത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 11:59 am IST
inKollam

കൊട്ടാരക്കര: പുലമണ്‍തോട് പൂങ്കാവനമാക്കുമെന്ന എംഎല്‍എയുടെ വാക്ക് പാഴ്‌വാക്കായി. നവീകരണത്തിന്റെ പേരില്‍ ഒലിച്ച് പോയത് കോടികള്‍. തോടിന്റെ കരകളില്‍ പലതവണ കൈയ്യേറ്റമൊഴിപ്പിക്കലും, മുഖം മിനുക്കലും നടന്നെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.

ഏറ്റവും അവസാനം ഓരോ മാസവും മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന പദ്ധതിയായ നവകേരളാ മിഷനിലെ ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികണക്കിന് രുപയുടെ നിര്‍മ്മാണം തുടങ്ങിയെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് കരാറുകാരന്‍ പണി തന്നെ ഉപേക്ഷിച്ച് മുങ്ങി. തോട് കയ്യേറ്റക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരാറുകാരന്‍ പണി ഉപേക്ഷിച്ചതെന്നും പലരും നോക്കുകൂലി ആവശ്യപ്പെട്ടതാണന്നും രണ്ടുപക്ഷമുണ്ട്. കാരണമെന്തായാലും വര്‍ഷങ്ങളായി നവീകരണവും കൈയ്യേറ്റമൊഴിപ്പിക്കലും നടക്കുന്ന പുലമണ്‍തോട് ഇപ്പോഴും മാലിന്യ വാഹിയായി ഒഴുകികൊണ്ടേയിരിക്കുന്നു.

കൊട്ടാരക്കരയുടെ സ്വപ്‌നപദ്ധതിയായ പുലമണ്‍ തോട് നവീകരണം പാതിവഴിയില്‍ മുടങ്ങിയിട്ട് ഉദ്യോഗസ്ഥ പ്രമുഖരും പ്രാദേശിക ജനപ്രതിനിധികളും തുടരുന്ന മൗനവും ശ്രദ്ധേയമാണ്. ചെറിയകാര്യങ്ങള്‍ക്ക് വരെ കൊടിയെടുക്കുന്ന ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. കൈയ്യേറ്റക്കാരില്‍ ചില മതസംഘടനകളും പ്രമുഖ വ്യക്തികളും ഉള്‍പ്പെട്ടതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. മൂന്ന് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടില്‍ റവന്യൂ വകുപ്പ് മുന്‍പ് നടത്തിയ സര്‍വ്വേയില്‍ കൊട്ടാരക്കരയില്‍ മാത്രം 31 ഇടങ്ങളില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ‘ൂമിയാണ് ഈ രീതിയില്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കി വച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ വീടുകളും ബഹുനില മന്ദിരങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

24 മീറ്ററിലധികം വീതിയുണ്ടായിരുന്ന തോട് പല ഇടങ്ങളിലും ഇപ്പോള്‍ 10മീറ്ററില്‍ താഴെ മാത്രമെയുള്ളൂ എന്നത് മാത്രം മതി കൈയ്യേറ്റത്തിന്റെ വ്യാപ്തി അളക്കാന്‍. വിവിധ നവീകരണപദ്ധതികളുടെ പേരില്‍ കോടികള്‍ ഒലിച്ച്‌പോയതല്ലാതെ പുലമണ്‍തോടിനെ കൈയ്യേറ്റക്കാരില്‍നിന്നും മാലിന്യത്തില്‍ നിന്നും രക്ഷിക്കാനായിട്ടില്ല. തന്റെ പേരില്‍ കോടികള്‍ ഒലിച്ച് പോയതിറിയാതെ പഴയപ്രതാപത്തിന്റെ ഓര്‍മ്മയില്‍ മാലിന്യവും പേറി ശാന്തയായി ഒഴുകയാണ് പുലമണ്‍തോട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.