Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലഹരി ഗുളികകളും കഞ്ചാവുമായി എട്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:49 pm IST
inErnakulam

കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി ഗുളികകളും കഞ്ചാവുമായി എട്ടുപേര്‍ പിടിയില്‍. നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ ഏഴു പേരും തൃപ്പൂണിത്തുറയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളുമാണ് പിടിയിലായത്. മൂന്നിടങ്ങളില്‍ നിന്നായി ഒരുകിലോയിലധികം കഞ്ചാവും, 50 ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.

വൈപ്പിന്‍ മുരിക്കിന്‍ പാടം സ്വദേശി വിനീഷ് നായര്‍ (21), കൂട്ടാളികളായ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ (21), പ്രായ പൂര്‍ത്തിയാകാത്തയാള്‍ എന്നിവരെ സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് പിടികൂടിയത്.

തൃശൂര്‍ സ്വദേശികളായ ജോജോ(18), റിതിന്‍(18), അങ്കമാലി സ്വദേശി ടോണി(20) എന്നിവരെ സൗത്ത് സ്റ്റേഷന്‍ പരിധിയില്‍നിന്നും, കുടക് സ്വദേശിയായ മെഹറൂഫ് (23) നെ മരട് സ്റ്റേഷന്‍ പരിധിയില്‍നിന്നുമാണ് പിടികൂടിയത്.

ഓണത്തോടനുബന്ധിച്ച് നഗരത്തിലേയ്‌ക്ക് വന്‍തോതില്‍ ലഹരിവസ്തുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ക്രൈംഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

മുരിക്കിന്‍പാടം സ്വദേശിയായ വിനീഷ്‌നായര്‍ നിരവധിമയക്ക്മരുന്ന് കേസുകളിലെ പ്രതിയാണ്. എറണാകുളം മാര്‍ക്കറ്റ്, മറൈന്‍ഡ്രൈവ് ഭാഗങ്ങളില്‍ കഞ്ചാവും ‘പടയപ്പ’ എന്നറിയപെടുന്ന നൈട്രോസെപാംഗുളികകളും വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ വഴിയാണ് ഇവര്‍ ലഹരിമരുന്നുകള്‍ നല്‍കിയിരുന്നത്. കൊച്ചിന്‍ഷിപ്പ് യാര്‍ഡിലേക്കുള്ള ഒഴിഞ്ഞ റെയില്‍പാത കേന്ദ്രീകരിച്ചായിരുന്നു വില്പന.

മരടിലെ മാളിനുസമീപത്ത് നിന്നാണ് കുടക് സ്വദേശിയായ മെഹറൂഫ് പിടിയിലായത്.

മാളുകളിലെസ്റ്റോറുകളില്‍ നില്‍ക്കുന്ന യുവാക്കള്‍ക്ക് നല്‍ക്കാനായിരുന്നു ഇയാള്‍ കഞ്ചാവ് എത്തിച്ചത്. മൈസൂരില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് ശേഖരിച്ചിരുന്നത്.

ഷാഡോ എസ്‌ഐ ഹണി.കെ. ദാസ്, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍, സൗത്ത് എസ്‌ഐ ദ്വിജേഷ്, മരട് എസ്‌ഐ സുജാതന്‍ പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

തൃപ്പൂണിത്തുറ പൊയ്ന്തറ ലക്ഷം വീട് കോളനിയില്‍ മാലായില്‍ വീട്ടില്‍ അഖില്‍ (22) ആണ് എക്‌സൈസിന്റെ പിടിയിലായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.