പയ്യന്നൂര്‍: നാഷണല്‍ ചൈല്‍ഡ്‌ഡെവലപ്‌മെന്റ്കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജയണിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറിടിടിസികോഴ്‌സുകള്‍ പരിശീലിപ്പക്കുന്നതിന് അദ്ധ്യാപകരെ ആവശ്യമുണ്ട്. പയ്യന്നൂര്‍ സെന്ററിലാണ്ഒഴിവുള്ളത്. യോഗ്യത ഏതെങ്കിലുംവിഷയത്തില്‍ പിജി/ ബിരുദം, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്. മോണ്ടിസോറി ടിടിസി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഉടനെ അപേക്ഷിക്കുക. ഫോണ്‍: 0495- 4040015, 7356606030.
















