Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആനുകൂല്യങ്ങള്‍ മുടങ്ങും റേഷന്‍ കാര്‍ഡുകള്‍ കിട്ടാത്തവര്‍ ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:21 pm IST
inKottayam

കോട്ടയം: റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായിട്ടും ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്ക് കാര്‍ഡുകള്‍ കിട്ടിയില്ല.വിതരണത്തിനായി കാര്‍ഡുകള്‍ അച്ചടിച്ച് അതാത് താലൂക്കുകളിലേക്ക് അയച്ചപ്പോഴുണ്ടായ പാളിച്ചയെ തുടര്‍ന്നാണ് കാര്‍ഡുകള്‍ കിട്ടാതെ പോയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഒരു നമ്പറിലെ കടയുടെ കാര്‍ഡുകള്‍ക്ക് പകരം അതേ കടനമ്പറിലുള്ള മൂവാറ്റുപുഴയിലെ കാര്‍ഡുകളാണ് എത്തിയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഈ കടയുടെ കാര്‍ഡുകള്‍ എവിടെയാണെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല.

സംസ്ഥാനത്ത് 80 ലക്ഷം കാര്‍ഡുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. താലൂക്കുകളില്‍ ഒരേ നമ്പറിലുള്ള കടകള്‍ ഉണ്ടായതിനാല്‍ സംഭവിച്ച പിഴവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കാര്‍ഡുകള്‍ കിട്ടാത്ത പാവങ്ങളാണ് ത്രിശങ്കുവിലായത്. കാര്‍ഡില്ലാതെ ആനുകൂല്യങ്ങള്‍ കിട്ടില്ല. വില്ലേജ് ആഫീസുകളില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയ്‌ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കിയ റേഷന്‍ കാര്‍ഡ് ആവശ്യമാണ്.

റേഷന്‍ പുതുക്കാന്‍ നല്‍കിട്ട് ലഭിക്കാതെ പോയവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അതേ പടി തുടര്‍ന്നും കിട്ടുമെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. കാര്‍ഡില്ലാത്തവര്‍ പൊതുവിപണിയില്‍ നിന്ന് വന്‍വില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇത് മൂലം കഷ്ടത്തിലായത്. അതേ സമയം കാര്‍ഡ് ലഭിക്കാത്തവരുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെന്നാണ് ജില്ലാ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റേഷന്‍ കാര്‍ഡിലെ തെറ്റ് കടന്ന് കൂടിയവരും ആശങ്കയിലാണ്. തെറ്റുകള്‍ തിരുത്തണമെങ്കില്‍ മാസങ്ങള്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.പേരില്‍ മാറ്റമുള്ളവര്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഒരേ പേരാണെന്ന് കാണിച്ച് കൊണ്ടുള്ള വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം വേണം അപേക്ഷിക്കാന്‍.മുന്‍ഗണനപട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും തെറ്റ് തിരുത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഉത്തരവ് വന്നിട്ടില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Kerala

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

India

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.