Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിഎസ്എന്‍എല്‍ 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് പവര്‍ത്തനക്ഷമമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 12:49 am IST
inKannur

കണ്ണൂര്‍:…ബിഎസ്എന്‍എല്‍ 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് പ്രവര്‍ത്തനക്ഷമമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജനത്തിരക്കുള്ള പട്ടണങ്ങളിലും മറ്റും കുറഞ്ഞ നിരക്കിലും വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സാദ്ധ്യമാക്കുന്നതിനു വേണ്ടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 40 സ്ഥലങ്ങളില്‍ ഹൈസ്പീഡ് ഡാറ്റ ഉപേയാഗിക്കാവുന്ന 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം പ്രവര്‍ത്തനക്ഷമാക്കിയിട്ടുണ്ട്. വൈഫൈ സംവിധാനമുള്ള ഏതൊരു ഉപകരണം വഴിയും 4 ജി പ്ലസ് വേഗത ലഭിക്കുന്ന ഇന്റര്‍നെറ്റ് ഇത് വഴി ഏതുകമ്പനിയുടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. മൂന്ന് രീതിയിലുള്ള ഉപയോഗക്രമത്തില്‍ ഒറ്റത്തവണ 100 ജിബി ഡാറ്റ തികച്ചും സൗജന്യമായി ലഭിക്കുന്ന വൈഫൈയാണ് ഒന്നാമത്തേത്. സൗജന്യ ഉപയോഗ ശേഷം 10രൂപ മുതല്‍ 599രൂപ വരെയുള്ള 11 പ്രീമിയം ഹോട്ട്‌സ്‌പോട്ട് പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് ഓണ്‍ലൈന്‍ ആയി റീചാര്‍ജ് ചെയ്ത് ഈ സേവനം തുടര്‍ന്നും ഉപയോഗിക്കാം.

കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ സത്വര വികസനത്തിന് വേണ്ടി, ഒരു ഉപഭോക്താവിന് ദിവസവും 2 എംബി പിഎസ് വേഗതയില്‍ 4ജിബി വരെ ഡാറ്റ ഉപയോഗിക്കാവുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിന്റെ പ്രവൃത്തിയും കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ പുരോഗമിച്ചു വരുന്നുണ്ട്.

ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്കുള്ള ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒരു വര്‍ഷത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ലാന്‍ഡ്‌ലൈന്‍ ഇല്ലാത്തവര്‍ക്ക് പ്രതിമാസ നിരക്കില്‍ വെറും 49 രൂപ മാത്രം വാടക നല്‍കിയാല്‍ (6 മാസത്തേക്ക്) ലഭിക്കുന്ന എക്‌സ്പീരിയന്‍സ് ലാന്‍ഡ്‌ലൈന്‍ 49 പ്ലാന്‍ നിലവിലുണ്ട്. വിച്ഛേദിക്കപ്പെട്ട ലാന്‍ഡ്‌ലൈന്‍ കണക്ഷനു ള്ളവര്‍ക്കു റീകണക്ട് ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇത് വഴി ലഭ്യമാകുന്നത്. ഈ തരത്തിലുള്ള ഉപഭോക്താക്കളും നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ എടുക്കുമ്പോള്‍ ലാന്‍ഡ്‌ഫോണിനു വാടകയിനത്തില്‍ യാതൊരു ചാര്‍ജും ഈടാക്കുന്നതല്ല.

ജോയിന്റ് ജനറല്‍ മാനേജര്‍ അശോക് എച്ച്.കല്ലാര്‍, കെ.ജെ.സെബാസ്റ്റ്യന്‍, പി.ഭരതന്‍, ഇ.കൃഷ്ണന്‍, പി.പി.സുലൈമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.