Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മറിയക്കുട്ടി കൊലക്കേസ്: അന്വേഷണത്തിന് പുതിയ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 12:47 am IST
inKannur

ചെറുപുഴ: മലയോരത്തെ പ്രമാദമായ മറിയക്കുട്ടി കൊലക്കേസ് അന്വേഷണത്തിനായി കോഴിക്കോട് െ്രെകംബ്രാഞ്ച് എസ്പി പി.വി.രാജീവ്, ഡിവൈഎസ്പി യു.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാറാമത്തെ അന്വേഷണ സംഘം കാക്കയഞ്ചാല്‍ പടത്തടത്ത് എത്തി. കൊലപാതക സാഹചര്യത്തെക്കുറിച്ചും പ്രതികളക്കുറിച്ചും പലവിധ ഊഹങ്ങളും സംശയങ്ങളും പരന്നിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ക്ക് സാധിക്കാത്തതല്ല, മറിച്ച് അന്വേഷണം, വഴിമുടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴുമുള്ള സംശയം. 2012 മാര്‍ച്ച് 5 ന് രാവിലെയോടെയാണ് മറിയക്കുട്ടി കക്കയംചാല്‍ പടത്തടത്തിലെ സ്വന്തം വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

അന്നത്തെ പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്.കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ സംഭവം നടന്ന വീട് പോലീസ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുകയും, വീട് കഴുകി വൃത്തിയാക്കുകയും ചെയ്തത് കുടുതല്‍ അന്വേഷണത്തിനുള്ള തെളിവ് നഷ്ടപ്പെടുത്തി എന്ന ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു..പോലീസ് അന്വേഷണത്തില്‍ ലഭ്യമല്ലാതിരുന്ന 60,000 ത്തോളം രൂപ പിന്നീട് വീട്ടിലെ അലമാരയില്‍ നിന്നും കണ്ടെടുത്തതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.ഇതിനെ തുര്‍ന്ന് അന്വേഷണം ശക്തമാക്കണം എന്നാവശ്വപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിയാണ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

െ്രെകംബ്രാഞ്ച് സി.ഐ.കുഞ്ഞുമോയിന്‍കുട്ടിയുടെ നേതൃത്തിലുള്ള അന്വേഷണ സംഘം പരിസര പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡിലെ മുഴുവനാള്‍ക്കാരുടെയും വിരലടയാളം ശേഖരിച്ച് പരിശോധിചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ചെറുപുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലും പിന്നീട് എല്‍ഡിഎഫിന്റെ നേതൃത്വത്തിലും വെവ്വേറെ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ട് സമരം നടത്തുകയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വരെ സംഘടിപ്പിക്കുകയും ചെയതു. ഇതിനെ തുടര്‍ന്നാണ് കേസ് 2 വര്‍ഷം മുന്‍പ് െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേത്രത്വത്തിലുള്ള സംഘം ഏറ്റെടുത്തത്.

െ്രെകംബ്രാഞ്ചിലെ സമര്‍ത്ഥരായ ഡിവൈഎസ്പി മാരും എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അന്വേഷിച്ചിട്ടും കേസില്‍ ബലപ്പെട്ട തുമ്പുകളൊന്നും ലഭിച്ചില്ല. പയ്യന്നൂരിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ച് ചിലരെ ചോദ്യം ചെയ്തപ്പോള്‍ കേസ് ബലപ്പെട്ടെന്ന ധാരണ സൃഷ്ടിചെങ്കിലും പിന്നീട് അതും പഴയ നിലവാരത്തില്‍ തന്നെയായി. അന്വേഷണ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.