കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോണ്‍ട്രാക്‌ടേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ഓഫീസിന്മുന്നില്‍ ധര്‍ണ്ണ നടത്തും. സി.എച്ച്.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും.