Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലി ക്ഷേത്രത്തില്‍ : അമിത വൈദ്യുതി ഉപയോഗത്തിലൂടെ കത്തിയമരുന്നത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 07:05 pm IST
inKottayam

എരുമേലി: എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണത്തെ പകലെന്ന പോലെ രാത്രിയിലും പ്രശോഭിതമാക്കാന്‍ ഉപയോഗിക്കുന്ന അമിത വൈദ്യുതിയിലൂടെ കത്തിയമരുന്നത് ലക്ഷക്കണക്കിനു രൂപ. ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ 25 ലധികം ലൈറ്റുകള്‍, ആനക്കൊട്ടിലില്‍ അകത്തും പുറത്തുമായി 20 ലധികം ലൈറ്റുകള്‍, ക്ഷേത്രത്തിന്റെ പിന്‍വശത്തെ നടപ്പന്തലില്‍ 10 ലധികം ലൈറ്റുകള്‍, പിന്നെ ദേവസ്വം വക കുളിക്കടവുകള്‍, പാര്‍ക്കിംഗ് മൈതാനങ്ങള്‍ അടക്കം അനാവശ്യമായി പകലും രാത്രിയിലുമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കയ്യും കണക്കുമില്ല. ശബരിമല തീര്‍ത്ഥാടകരടക്കം വരുന്ന ഭക്തജനങ്ങള്‍ കാണിക്കയായും അമിത തുക നല്‍കി നടത്തുന്ന വഴിപാടുകള്‍ വഴിയും ലഭിക്കുന്ന ലക്ഷണക്കണക്കിനു രൂപയാണ് അധികാരികളുടെ കടുത്ത അനാസ്ഥയുടെ പേരില്‍ വൈദ്യുതി ബോര്‍ഡില്‍ അടക്കുന്നത്.

നടപ്പന്തല്‍, ആനക്കൊട്ടില്‍, കുളിക്കടവുകള്‍, പിന്‍വശത്തെ നടപ്പന്തല്‍ എന്നിവിടങ്ങളിലെ ലൈറ്റുകള്‍ക്കെല്ലാം കൂടി ഒരു സ്വിച്ചും ക്ഷേത്രത്തിന്റെ മുന്‍വശത്തെ ആനക്കൊട്ടിലിലെ എല്ലാ ലൈറ്റുകള്‍ക്കും ഒരു സ്വിച്ചുമാണുള്ളത്. ഒന്നോ രണ്ടോ ലൈറ്റുകള്‍ മാത്രം പ്രകാശിക്കേണ്ട സ്ഥലങ്ങളില്‍ പോലും സൂര്യപ്രകാശം പോലെ ലൈറ്റുകള്‍ തെളിയുന്ന കാഴ്ചയാണുള്ളത്. ശബരിമല തീര്‍ത്ഥാടന വേളയിലാണെങ്കില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം ഇത്രയുമധികം ലൈറ്റുകള്‍ തെളിയിക്കുന്നതും അനിവാര്യമാണ്. എന്നാല്‍ സാധാരണ ദിവസങ്ങളിലും അതുപോലെ ലൈറ്റുകള്‍ തെളിയിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിനകം പകല്‍ പോലെ പ്രകാശിക്കുമ്പോള്‍ ചുറ്റും മതിയായ വെളിച്ചമില്ലെന്നതും അനാസ്ഥയുടെ മറ്റൊരു ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.