Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാപ്പിനിശ്ശേരി മേഖലയില്‍ സിപിഎം അക്രമം തുടരുന്നു : ബിജെപി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 03:23 pm IST
inKannur

കണ്ണൂര്‍: പാപ്പിനിശ്ശേരി മേഖലയില്‍ സിപിഎം അക്രമം തുടരുന്നു. ബിജെപി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ സിപിഎം സംഘം ബോംബേറിഞ്ഞു. ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറിയും ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജറുമായ ബിജു തുത്തിയുടെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ബൈക്കുകളിലെത്തിയ സിപിഎം സംഘം ബോംബേറ് നടത്തിയത്. ബോംബേറില്‍ വീടിന്റെ ജനലുകളും വാതിലുകളും ടൈല്‍സു കൊണ്ട് നിര്‍മ്മിച്ച നിലവും പൂര്‍ണ്ണമായും തകര്‍ന്നു. ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീടിന് നേരെ അക്രമം നടക്കുന്നത്. നേരത്തെ ബിജുവിന്റെ ഇരുചക്ര വാഹനവും സിപിഎം സംഘം അടിച്ചു തകര്‍ത്തിരുന്നു. അക്രമം നടക്കുന്ന സമയം ബിജുവിനെ കൂടാതെ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ അശോകന്റെ ബൈക്ക് സിപിഎം സംഘം അഗ്നിക്കിരയാക്കിയിരുന്നു. പാപ്പിനിശ്ശേരി-കല്ല്യാശ്ശേരി മേഖലയില്‍ അക്രമം വ്യാപിപ്പിക്കാനുളള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം. കഴിഞ്ഞ കുറേക്കാലമായി സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ കരുതിക്കൂട്ടി അക്രമങ്ങള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് യാതൊരു പ്രകോപനങ്ങളുമില്ലാതെ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കിയ സംഭവം. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ച സിപിഎം നടപടിയില്‍ പ്രദേശത്തെ പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം അക്രമകാരികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതാണ് പ്രദേശത്ത് തുടര്‍ അക്രമങ്ങള്‍ നടത്താത്ത സിപിഎമ്മിന് പ്രേരണയാവുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.