Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രം കാവല്‍ക്കാരന്റെ ആക്രമണം; വയോധികയുടെ കാലൊടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 11:21 pm IST
in Kerala

ദേവസ്വം ജീവനക്കാരന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തുടയെല്ല് പൊട്ടിയ കുഞ്ഞുലക്ഷ്മിയമ്മ ശസ്ത്രക്രിയക്ക് ശേഷം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴുത ശേഷം പരിചയക്കാരോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന വയോധികയെ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ക്ഷേത്രം കാവല്‍ക്കാരന്‍ പിടിച്ചു തള്ളി. തള്ളലിന്റെ ആഘാതത്തില്‍ മറിഞ്ഞു വീണ് ഇടത്തേ കാലിന്റെ തുടയെല്ലു പൊട്ടിയ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. പൊന്നാനി എരമംഗലം സ്വദേശി കിഴക്കേവളപ്പില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (70) ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയാണ് സംഭവം.

കുഞ്ഞിലക്ഷ്മി അമ്മയും മകന്‍ സുധീറിന്റെ ഭാര്യ രത്‌നവും കൂടി ക്ഷേത്രത്തില്‍ തൊഴുതു പുറത്തിറങ്ങി പരിചയക്കാരുമായി സംസാരിക്കുന്നതിനിടെ ക്ഷേത്രത്തിനകത്തെ കാവല്‍ക്കാരന്‍ ശിവശങ്കരന്‍ താന്‍ പോകുന്ന വഴി തടസ്സപ്പെടുത്തി എന്നാരോപിച്ച് ഇവരെ പിടിച്ച് തള്ളുകയുമായിരുന്നു. വീണു പരിക്കേറ്റ കുഞ്ഞിലക്ഷ്മി അമ്മയെ ഉടനെ ദേവസ്വം ആശുപത്രിയിലെത്തിച്ചുവെങ്കിലും എക്‌സ് റേ നോക്കിയ ഡോക്ടര്‍ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് രത്‌നം പറഞ്ഞു.

ദേവസ്വം ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടറോട് തള്ളിയിട്ടതിനാല്‍ വീണു എന്ന് വ്യക്തമായി പറഞ്ഞിട്ടും പോലീസിനുള്ള അറിയിപ്പില്‍ വീണു പരിക്കുപറ്റി എന്നു മാത്രമാണ് എഴുതിയത്. ഇത് മൂലം ടെമ്പിള്‍ പോലീസ് കേസ്സെടുക്കാന്‍ വിസമ്മതിച്ചു. തങ്ങള്‍ എഴുതി കൊടുത്ത പരാതി കൈപ്പറ്റാനും പോലീസ് വിസമ്മതിച്ചുവെന്ന് മകന്‍ സുധീര്‍ പറഞ്ഞു.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി കൊടുക്കാന്‍ പോയ തങ്ങളെ ദേവസ്വം ജീവനക്കാര്‍ പരിഹസിക്കുകയാണ് ചെയ്തതെന്നും പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാന്‍ പറയുകയാണ് ചെയ്തതെന്നും സുധീര്‍ പറഞ്ഞു. സംഭവം നടന്നതിന്റെ അടുത്ത ദിവസം കേസ്സ് ഒതുക്കി തീര്‍ക്കാന്‍ ശിവശങ്കരന്‍ നേരിട്ടു വന്ന് 15000 രൂപയും ഇന്നലെ ക്ഷേത്രം ഡഫേദറായ തങ്ങളുടെ അയല്‍വാസി മുഖേന 35000 രൂപയും വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാര്‍ പറഞ്ഞു.

കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത എന്നിവര്‍ ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് മനസ്സമാധാനത്തോടെ ദര്‍ശനം നടത്താനുള്ള അവസരമുണ്ടാക്കണമെന്ന് ഭക്തജന സംഘടനകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.