Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശോകവനികാങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:55 pm IST
in Samskriti

രാവ് മൂന്നാം യാമത്തെ എത്തിത്തൊടാനുള്ള ശ്രമത്തിലാണ്. ദേവിയെ കണ്ടെത്താനാവും എന്ന ഉത്സാഹത്തള്ളിച്ചയില്‍ ആദ്യയാമത്തിലാരംഭിച്ച ശ്രമങ്ങളിതാ, ജീവസുത്യാഗത്തിന്റെ വക്കിലെത്തി നില്‍പാണ്. അപ്പോഴാണ് ഒരു ചിന്ത മിന്നിമറഞ്ഞത്: ജീവിക്കുന്നവര്‍ക്കല്ലെ മംഗളം വരൂ?. അതിനാല്‍ ജീവിക്കാം…

ജീവന്‍ പ്രാപ്‌നോതി ഭദ്രകംതസ്മാത് പ്രാണന്‍ ധരിഷ്യാമിദേവിയെ കണ്ടെത്തുക എന്ന ലക്ഷ്യം നിറവേറ്റണം. കണ്ടെത്തുന്ന മാത്രയില്‍ സീതാപതിയെ അറിയിക്കണം.

‘ഹനുമാന്റെ ബുദ്ധിയുണര്‍ന്നു, അല്ലേ’? വരുണ്‍ തിരക്കി’. ആ മാത്രയില്‍ ഹനുമാന്റെ ശ്രദ്ധ ഒട്ടകലെയുള്ള അശോകവനിക കടന്നെടുത്തു. ആ അശോക മലര്‍ക്കാവില്‍ താന്‍ ദേവിയെ അന്വേഷിച്ചില്ലല്ലോ. എന്നിലെ ശോകം തുടച്ചുമാറ്റാന്‍ ആ അശോകവനികയ്‌ക്കാവില്ലെന്ന് ആര്‍ക്ക് പറയാനാകും? അങ്ങനെയാണ് അതിന്റെ പേര് അന്വര്‍ത്ഥമാകുന്നതെങ്കിലോ? ആ ചിന്ത മനസ്സില്‍ അങ്കുരിച്ച നിമിഷം ഹര്‍ഷത്തിന്റെ ഒരു കുളിര് ദേഹമാസകലം പടര്‍ന്നുവെന്ന് തോന്നി-സതു സംഹൃഷ്ട സര്‍വ്വാംഗഃപ്രാകാരസ്ഥേ മഹാകപിഃ’അത് എന്തിന്റെയെങ്കിലും സൂചനയായിരുന്നോ?’ മുത്തശ്ശി ആശങ്ക പൂണ്ടു’. ആയിക്കൂടെന്നില്ല മുത്തശ്ശന്‍ കഥയില്‍ മുഴുകി: ‘വസന്താരംഭത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന അനേകമനേകം വൃക്ഷങ്ങളാണ് ആഞ്ജനേയന്റെ ശ്രദ്ധ കടന്നെടുത്തത്.

അശോകവും കടമ്പും തേന്മാവും എല്ലാം പൂത്തുലഞ്ഞു നില്‍പ്പാണ്. ആ പൂങ്കാവനത്തിലേക്ക് രാമബാണം പോലെ വായുപുത്രന്‍ ചെന്നണഞ്ഞു. കിളികുലങ്ങള്‍ ഉണര്‍ന്നിരുന്നില്ല. അനേകം വള്ളികള്‍ കെട്ടുപിണഞ്ഞ്, ഇടതൂര്‍ന്ന പച്ചിലത്തഴപ്പില്‍ മേനി മറച്ചുനില്‍ക്കുന്ന ശിംശപാ വൃക്ഷത്തിന്റെ ശിഖരത്തിലാണ് ഹനുമാന്‍ ചെന്നിരുന്നത്. വസന്താരംഭത്തിലെ ആരാമ ഭംഗി മേലാസകലം കിങ്ങിണി ചാര്‍ത്തി നില്‍ക്കുന്ന അശോകവനികയെ മൊത്തമായി കാണാം. താഴെ ഒരു കൃത്രിമ തടാകമുണ്ട്; ആ തടാകത്തിലേക്ക് കാലെത്തിച്ചു നില്‍ക്കുകയാണ് തന്റെ ശിംശപാവൃക്ഷമെന്ന് വായുപുത്രന് തോന്നി. അവിടെ വന്നെത്തും വരെ മനസ്സിലാകെ അളക്കലും ചൊരിയലുമായിരുന്നു. പക്ഷെ, അശോകവനികയിലെ ആ ശിംശപാ വൃക്ഷശിഖരത്തില്‍ ഇരിപ്പുറപ്പിച്ചനേരം മനസ്സിലെ അങ്കലാപ്പെല്ലാം എങ്ങോപോയ് മറഞ്ഞതായി ഹനുമാന് തോന്നി.

ഇപ്പോഴാമനസ്സില്‍ നിറഞ്ഞത് ശാന്തിയാണ്. ആരോ കാതില്‍ മന്ത്രിക്കുന്നതായി ഹനുമാന് തോന്നി: ദേവീദര്‍ശനത്തിന് സമയമടുത്തു. മനസ്സും അത് ഉരുവിടുന്നോ?. ദേവി ഇവിടെ വന്നണയും. വരവര്‍ണിനിയായ വൈദേഹി സന്ധ്യാവന്ദനാദികള്‍ പാലിക്കുന്നവളാണ്. ഈ അശോകമലര്‍ക്കാവില്‍, നിര്‍മല ജലപൂര്‍ണ്ണമായ നദിയില്‍ ശുദ്ധമേറ്റ് സന്ധ്യയെ വന്ദിക്കാന്‍ ദേവി എത്തിച്ചേരും. ശിംശപാവൃക്ഷത്തിന്റെ കൊമ്പിലൊന്നില്‍, ഇടതൂര്‍ന്ന ഇലകളുടെ മറവില്‍, ദേവിയുടെ കാലൊച്ച കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച്, പേടമാന്‍ കണ്ണിയാം ജനകാത്മജയുടെ മുഖദര്‍ശനം നോറ്റ് വായുതനയന്‍ ഇരുന്നു.

ഒരില അനങ്ങുന്നതുപോലും ആഞ്ജനേയന്റെ ശ്രദ്ധ കടന്നെടുത്തു-‘ആരിലും ആകാംക്ഷയുണര്‍ന്നു പോവും-‘മുത്തശ്ശിയുടെ ശബ്ദത്തില്‍ പ്രസാദം കലര്‍ന്നു:’ഏവരും കാത്തിരിക്കുകയല്ലേ വായുപുത്രനൊപ്പം, ദേവിയെ ഒന്നുകാണാന്‍-‘. മുത്തശ്ശിയുടെ മനസ്സ് പ്രത്യാശാപൂര്‍ണ്ണമാണെന്ന് ആ ശബ്ദം തെളിവായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.