Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ‘കമ്മ്യൂണിസ്റ്റ് ‘ ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:47 pm IST
in India

ന്യൂദല്‍ഹി : ലോകത്ത് ഭീകരാക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യയെന്നു റിപ്പോര്‍ട്ട്. യുഎസ് വിദേശകാര്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചാണിത്.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ 16 ശതമാനം വര്‍ധനവുണ്ട്. 2016ല്‍ 927 ഭീകരാക്രമണങ്ങളുണ്ടായി. 337 പേര്‍ കൊല്ലപ്പെട്ടു. മൂന്നില്‍ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് കമ്യൂണിസ്റ്റ്ഭീകരര്‍. സിപിഐ (മാവോയിസ്റ്റ്) ആണ് 336 ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍. ഇതില്‍ 174 പേര്‍ കൊല്ലപ്പെട്ടു. 141 പേര്‍ക്ക് പരിക്കേറ്റു. 2015ല്‍ 798 ഭീകരാക്രമണങ്ങളില്‍ 289 പേരാണ് കൊല്ലപ്പെട്ടത്.

ലോകത്ത് ഭീകരാക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. ഇറാഖും അഫ്ഗാനിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2015ല്‍ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ സ്ഥാനത്ത്. പാക്് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴും പാക്കിസ്ഥാനില്‍ 27 ശതമാനത്തിന്റെ കുറവുണ്ടായി. 2015ല്‍ 1,010 ഭീകരാക്രമണങ്ങളുണ്ടായത് 2016ല്‍ 734 ആയി കുറഞ്ഞു.

104 രാജ്യങ്ങളിലായി ലോകത്ത് 11,072 ഭീകരാക്രമണങ്ങള്‍ അരങ്ങേറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തിന്റെ കുറവ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് 55 ശതമാനം ആക്രമണങ്ങളും. 334 ഭീകരസംഘടനകളാണ് പട്ടികയിലുള്ളത്. ഇതില്‍ ഐഎസ്സിനും താലിബാനും പിന്നില്‍ മൂന്നാമത്തെ വലിയ ഭീകരസംഘടനയായാണ് കമ്യൂണിസ്റ്റ് ഭീകരരെ വിശേഷിപ്പിക്കുന്നത്. നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലിം ഭീകരസംഘടനയായ ബോക്കോ ഹറാം മാവോയിസ്റ്റുകള്‍ക്ക് പിന്നിലാണ്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍  52 ഭീകരസംഘടനകള്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ 52 ഭീകരസംഘടനകളെന്നാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ്്, മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് പകുതിയിലേറെ ഭീകരാക്രമണങ്ങളും. കശ്മീരില്‍ 93 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഓരോ ഭീകരാക്രമണങ്ങളിലും 2.4 ശതമാനം പേര്‍ കൊല്ലപ്പെടുന്നതായാണ് കണക്ക്. ഇന്ത്യയില്‍ ഇത് 0.4 ശതമാനമാണ്.

സാധാരണക്കാരെ ബന്ദികളാക്കുന്നതില്‍ 63 ശതമാനത്തിന്റെ കുറവുണ്ടായി. 2015ല്‍ 866 പേരെ ബന്ദികളാക്കി. 2016ല്‍ 317 പേരെയും. 73 ശതമാനം ഭീകരാക്രമണങ്ങളും താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ളതാണ്. ബിഹാറില്‍ 16 സിആര്‍പിഎഫുകാരെ വധിച്ച മാവോയിസ്റ്റ് ആക്രമണമാണ് ഏറ്റവും വലുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.