പയ്യന്നൂര്‍: ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പയ്യന്നൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി വി.മണിരാജ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി. ഇ.എ.നാരായണന്‍ സ്വാഗതവും വി.എം.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
.
















