Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാരദാദേവിയുടെ മാതൃഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:59 pm IST
inSamskriti

രാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികള്‍ ശാരദാദേവിയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ വിറയ്‌ക്കുകയും കേവലം ഒരു ബാലനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായി വിശേഷിപ്പിക്കുന്ന ബ്രഹ്മാനന്ദസ്വാമികളാദി ശിഷ്യരുടെ ഭാവം ഗുരുപത്‌നിയോടുള്ള ഭാവപ്രകടനമായിരുന്നില്ല. അവര്‍ ശാരദാദേവിയെ യഥാര്‍ത്ഥത്തില്‍ ജഗദംബികയായി കരുതിപ്പോന്നു. ചില സന്ദര്‍ഭങ്ങളില്‍ ആ വിധത്തില്‍ ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍ ഒരു ദുര്‍ഗാപൂജാവേളയില്‍ ശാരദാദേവിയെ പുഷ്പങ്ങള്‍കൊണ്ട് ജഗത്ജനനിയെ അര്‍ച്ചിക്കുന്നതുപോലെ പൂജിച്ചു.

ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ പൂജ സ്വീകരിക്കുമ്പോഴും ജയരാമവാടിയില്‍ പാടുപെട്ടു പണിയെടുക്കുമ്പോഴുംഅമ്മ ഒരേയൊരു സരളസ്വഭാവത്തില്‍ വര്‍ത്തിച്ചുവെന്നതാണ് ആശ്ചര്യം. ഒരു ഭക്ത ഒരിക്കല്‍ പറഞ്ഞു, ”അമ്മയുടെ മഹത്വം എത്ര അത്ഭുതാവഹം! അനേകായിരം ആളുകള്‍ അവരെ വാസ്തവത്തില്‍ പൂജിക്കുമ്പോഴും തന്നോടു കാണിക്കുന്ന ഈ ആരാധനയൊന്നും അവരിലൊരു താല്‍പര്യവും ഉണ്ടാക്കിയില്ല. ഇതൊരു മനുഷ്യന് സാധ്യമല്ല. ഇതുതന്നെ അമ്മയുടെ മഹത്വത്തിന് മതിയായ തെളിവ്”.

1898 നവംബര്‍ മാസത്തിലാണ് ശാരദാദേവി ആദ്യമായി ബേലൂര്‍മഠത്തില്‍ കാലൂന്നിയത്. അന്ന് അവിടെ കാളീപൂജ നടന്നിരുന്നു. ദേവിയുടെ ആദ്യത്തെ പാദസ്പര്‍ശം നടന്ന ദിവസം ദേവി തന്നെ അവിടെ അടിച്ചു വൃത്തിയാക്കുകയും ഒരു മുറി വൃത്തിയാക്കി താന്‍ പൂജിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം അതില്‍വച്ചു പൂജിക്കുകയും ചെയ്തു. അന്നവിടെ പൂജാഗൃഹമൊന്നും പണിതീര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ദേവി സന്തുഷ്ടയായിരുന്നു. തന്റെ സന്താനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ പാര്‍പ്പിടത്തിനും ആഹാരത്തിനു വേണ്ട വകയ്‌ക്കും ദേവി ഗുരുദേവനോട് പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ദേവിയുടെ പ്രാര്‍ത്ഥന സഫലമായ സുദിനമായിരുന്നു അന്ന്.

ബേലൂര്‍മഠത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങള്‍ 1898 ഡിസംബറില്‍ പണിതീര്‍ന്നു. 1898 ഡിസംബര്‍ 9-ാം തീയതി വിവേകാനന്ദസ്വാമികള്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നത്താന്‍ ശിരസില്‍ ചുമന്നുകൊണ്ട് ബേലൂര്‍മഠത്തിലേക്ക് കൊണ്ടുവരികയും അവിടെ അവ സ്ഥാപിച്ച് ഹോമവും പൂജയും കഴിക്കുകയും ചെയ്തു. പുതുവര്‍ഷാംരംഭത്തില്‍ത്തന്നെ (1899 ജനുവരി 1) സന്ന്യാസിമാര്‍ ഈ പുതിയ മഠത്തിലേയ്‌ക്ക് താമസം മാറ്റി.

സ്വാമിജിയുടെ നേതൃത്വത്തില്‍ (1901 ഒക്‌ടോബര്‍ മാസത്തില്‍) ബേലൂര്‍മഠത്തില്‍വച്ച് ദുര്‍ഗാപൂജ വളരെ ആഡംബരമായി ആഘോഷിക്കപ്പെട്ടു. ശാരദാദേവിയുടെ പേരില്‍ നടത്തപ്പെട്ട ഈ പൂജാഘോഷത്തില്‍ അഞ്ചുദിവസവും ദേവി സന്നിഹിതയായിരുന്നു. അത് ബേലൂര്‍ മഠത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവമായി ഇന്നും കരുതുന്നു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.