Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടക്കായലിലും ദിലീപിന് ഭൂമി; തണ്ണീര്‍ത്തടം പുരയിടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 10:01 pm IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ നടന്‍ ദിലീപ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് റവന്യുവകുപ്പ് അന്വേഷണം തുടങ്ങി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള വട്ടക്കായലില്‍ ദ്വീപ് നികത്തി ഭൂമി സ്വന്തമാക്കിയിട്ടും സിപിഎം ഭരിക്കുന്ന കൈനകരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്.

കായലിന് നടുക്കുള്ള തണ്ണീര്‍ത്തടം പോക്കുവരവ് രേഖയില്‍ പുരയിടമായതില്‍ ക്രമക്കേട് നടന്നോയെന്നാണ് റവന്യു അധികൃതര്‍ അന്വേഷിക്കുന്നത്. അവിഹിത ഇടപാടുകള്‍ക്ക് രാഷ്‌ട്രീയ സഹായം ലഭിച്ചതായും സൂചനയുണ്ട്. കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജില്‍പ്പെടുന്ന വട്ടക്കായലിലാണ് ബ്‌ളോക്ക് നമ്പര്‍ ആറില്‍ 3657-ാം നമ്പര്‍ തണ്ടപ്പേരില്‍ പതിനേഴര സെന്റ് വരുന്ന ദ്വീപ് ദിലീപിന്റെ ഉടമസ്ഥതയിലുള്ളത്.

സൗണ്ട് തോമ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൈനകരിയില്‍ എത്തിയപ്പോഴാണ് ഈ ഭൂമി വാങ്ങാന്‍ തീരുമാനിച്ചതത്രെ. സ്വകാര്യ വ്യക്തിക്ക് ആവശ്യപ്പെട്ട തുക നല്‍കി ഭൂമി വാങ്ങിയ ദിലീപ് ഇവിടെ ഗ്രാവല്‍ ഉപയോഗിച്ച് ചതുപ്പു ഭാഗങ്ങള്‍ നികത്തിയിട്ടുണ്ട്. 2013 ജനുവരിയില്‍ പോക്കുവരവും നടത്തി. ഭൂമി വാങ്ങിയ ശേഷം ഇതിന്റെ പേരില്‍ കരം അടച്ചിട്ടില്ല.

പുറംഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കാലപ്പഴക്കം ചെന്ന വീട് റിസോര്‍ട്ട് മാതൃകയില്‍ പുനരുദ്ധരിച്ചിട്ടുണ്ട്. ബോട്ട് മാര്‍ഗം മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. എന്നാല്‍ നടന്‍ ദിലീപാണ് ഉടമയെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.

ഇവിടെ നടത്തിയ നിര്‍മ്മാണങ്ങള്‍ നീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വട്ടക്കായലിലെ തുരുത്തുകള്‍ പതിറ്റാണ്ടുകള്‍ മുമ്പ് ഭൂരഹിതര്‍ക്ക് പത്ത് സെന്റ് വീതം പതിച്ചു നല്‍കിയിരുന്നതാണ്. ഇതിന്റെ കൈമാറ്റം നിയമവിധേയമായി നടന്നതാകാനിടയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയില്‍ ദിലീപ് പരസ്യമായി തന്നെ സജീവമായിരുന്നു. ദിലീപിന്റെയും മൂന്‍ ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ കൊച്ചിരാജാവ് എന്ന പേരില്‍ ഹൗസ് ബോട്ട് ഇറക്കിയത് പരസ്യമായായിരുന്നു. പിന്നീട് രഹസ്യമായി ഹൗസ് ബോട്ട് പാട്ടത്തിന് നല്‍കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ ബോട്ട് എവിടെയെന്ന് വ്യക്തമല്ല. കൈനകരി ആര്‍ ബ്‌ളോക്കിലെ കര്‍ഷകരുടെ ഭൂമി അവരറിയാതെ സിപിഎം ഭരിക്കുന്ന കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്ക് ടൂറിസം കുത്തകകള്‍ക്ക് വിറ്റത് നേരത്തെ വിവാദമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

പുതിയ വാര്‍ത്തകള്‍

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.