കണ്ണൂര്‍: പിഎസ്‌സിയുടെ കണ്ണൂര്‍ ജില്ലാ എച്ച്എസ്എ (മലയാളം) റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം ഞായറാഴ്ച രാവിലെ പത്തു മണിക്ക് കണ്ണൂര്‍ തായത്തെരു റോഡിലെ കൈരളി കോളേജില്‍ നടക്കും. ഫോണ്‍: 9744553552, 9497607663.