Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കര്‍ക്കിടക വാവ് നാളെ ബലിതര്‍പ്പണത്തിനൊരുങ്ങി സ്‌നാനഘട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:38 pm IST
in Thrissur

തൃശൂര്‍: ബലിതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിയേകാന്‍ നിളാതീരത്തേയും മറ്റ് ക്ഷേത്രങ്ങളിലെയും സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വ്രത ശുദ്ധിയോടെ ഇന്ന് ഒരിക്കലെടുത്ത് കര്‍ക്കിടവാവ് ദിവസമായ നാളെയാണ് ബലിയിടല്‍.ജില്ലയില്‍ നിരവധി ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനായി പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.

കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രം,ചാവക്കാട് പഞ്ചവടി ക്ഷേത്രം,തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം. കുമ്പളങ്ങാട് പള്ളിമണ്ണ ശിവ ക്ഷേത്രം,മുണ്ടത്തിക്കോട് കോടശ്ശേരി മല ശിവപാര്‍വതി ക്ഷേത്രം,പുതുശ്ശേരി മിത്രാനന്ദപുരം ക്ഷേത്രക്കടവ്, തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്ര കടവ്,ചെമ്പുച്ചിറ മഹാദേവ ക്ഷേത്രം,പന്തല്ലൂര്‍ ശിവശക്തി മഹാവിഷ്ണു ക്ഷേത്രം,മഴുവഞ്ചേരി മഹാദേവ ക്ഷേത്രം,പാങ്ങാവ് ശിവക്ഷേത്രം,നല്ലങ്കര ദുര്‍ഗ്ഗ ക്ഷേത്രം തുടങ്ങീ നിരവധി ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പള്ളിമണ്ണ ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും.ആലുവ കറുമകശ്ശേരി ഇല്ലത്ത് ശ്രീരാമന്‍ ഇളയതിന്റെ കാര്‍മ്മികത്വത്തിലാണ് തര്‍പ്പണച്ചടങ്ങുകള്‍ നടക്കുക. ചെറുതുരുത്തി നിളാതീരത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തില്‍ തര്‍പ്പണത്തിനെത്തുന്ന മുഴുവന്‍ പേര്‍ക്കും ആവശ്യമായ വസ്തുക്കള്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കും. മുണ്ടത്തിക്കോട് കോടശ്ശേരി മല ശിവപാര്‍വതി ക്ഷേത്രത്തില്‍ ആദിശേഷന്‍ ജനീവ് ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മുതല്‍ രാവിലെ പത്തു വരെ നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വി.പി. ജയലാല്‍ കാര്‍മ്മികത്വം വഹിക്കും.

നെല്ലായി പന്തല്ലൂര്‍ ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ 10 വരെ കുറുമാലി പുഴയുടെ തീരത്ത് തര്‍പ്പണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പാമ്പാടി നിളാതീരത്താണ് ബലിതര്‍പ്പണം നടക്കുക. ഇവിടെ ബലിതര്‍പ്പണം കഴിഞ്ഞ് വില്വാദ്രിനാഥ ദര്‍ശനം നടത്തുതോടെ പിതൃക്കളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുമൊണ് വിശ്വാസം. മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്റ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഭക്തര്‍ക്ക് സ്വയം അര്‍ച്ചന നടത്തുതിനുള്ള സൗകര്യമുണ്ട്.നല്ലങ്കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ ദുര്‍ഗ്ഗ നഗര്‍ ത്രിവേണി സംഗമത്തില്‍ കാലത്ത് 6 മുതല്‍ നടക്കും.പ്രമുഖരായ കര്‍മ്മികള്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.