Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:31 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ രണ്ട് ദിവസമായി വീശിയടിച്ച ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും നാശനഷ്ടങ്ങള്‍ അനവധി. പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് വീടുകള്‍ക്ക് നാശമുണ്ടായി. ചാലക്കുടിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിലം പൊത്തി.

വരന്തരപ്പിള്ളി : കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തേക്ക് വീണു. വടക്കുമുറി പടിയപ്പറമ്പില്‍ രമേശന്റെ വീടിന് മുകളിലാണ് തേക്ക് വീണത്. വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. റോഡിന് മറുഭാഗത്ത് നില്‍ക്കുകയായിരുന്ന തേക്കാണ് വീടിന് മുകളിലേയ്‌ക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റി.

കല്ലൂര്‍ : ആദൂരില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മഞ്ഞാങ്ങ ഫെലിക്‌സിന്റെ വീടിന്റെ മേല്‍ക്കൂരയാണ് പറന്നുപോയത്. വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളാണ് ശക്തമായ കാറ്റില്‍ പറന്നു പോയത്. വീടിനുള്ളില്‍ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും മച്ചാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നിരുന്ന ഭീമന്‍ തണല്‍മരം കടപുഴകി വീണു. സ്‌കൂളിന്റെ പ്രധാന ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്ന പ്രദേശത്ത് നിന്നിരുന്ന മരമാണ് നിലംപതിച്ചത്.

എല്‍.പി.വിഭാഗം കമ്പ്യൂട്ടര്‍ മുറിയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു പോയി. അപകടം പുലര്‍ച്ചെയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട: കനത്ത കാറ്റിലും മഴയിലും തെമ്മാന കടുപ്പശ്ശേരി സ്വദേശി മണമാടത്തില്‍ സദാനന്ദന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. അപകട സമയത്ത് വീട്ടിനകത്ത് ആളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല. വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

ചാലക്കുടി: മുന്‍സിപ്പല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വലിയ ഫ്‌ളെക്‌സ് കനത്ത മഴയില്‍ മറിഞ്ഞു വീണു. വൈകിട്ട് അഞ്ചരയോടെ പെയ്ത കാറ്റിലും മഴയിലുമാണ് ബോര്‍ഡ് മറിഞ്ഞു വീണത്. വലിയ തിരക്കേറിയ സമയമായിട്ടും ആളപായമൊന്നുമുണ്ടായില്ല. മുന്‍സിപ്പല്‍ ജംഗ്ഷന്റെ രണ്ട് ഭാഗത്തും നിരവധി ബോര്‍ഡുകളാണ് ഭീഷണിയായി നില്‍ക്കുന്നത്.

കൊടകര: കാറ്റിലും മഴയിലും ചെമ്പുച്ചിറ നൂലുവള്ളി റോഡില്‍ തേക്കുമരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രാവിലെ വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കിയതിനു ശേഷം ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.