Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഘജനനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 08:34 pm IST
in Samskriti

ശ്രീ ശാരദാദേവിയുടെ 163-ാം ജന്മദിനമായിരുന്നു ജൂലൈ 20. ശ്രീരാമകൃഷ്ണമഠം തലമുറമാറ്റത്തിന് വിധേയമായ ഈ സന്ദര്‍ഭത്തില്‍ സംഘജനനിയായ ശ്രീശാരദാദേവിയുടെ മഹത്വം പ്രസക്തമാകുന്നു. ശ്രീരാമകൃഷ്ണന്റെ സമാധിക്കുശേഷം മുപ്പത്തിനാലുകൊല്ലവും വിവേകാനന്ദസ്വാമികളുടെ ദേഹവിയോഗത്തിനുശേഷം പതിനെട്ടു കൊല്ലവും ശാരദാദേവി ജീവിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരുടെ സേവനസന്ദേശം സ്വാമി വിവേകാനന്ദന്‍ ലോകമാകെ പ്രചരിപ്പിച്ചു. ഭാരതചരിത്രത്തിന്റെ നിര്‍ണായകഘട്ടമായിരുന്നു അക്കാലം.

സ്വാമി വിവേകാനന്ദന്‍ സമാരംഭിച്ച രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും സ്ഥാപനത്തിലും വികാസത്തിലും ശാരദാദേവിക്ക് എത്രത്തോളം പങ്കുണ്ട്? ഒരു പഴയ കാലഘട്ടത്തിന്റെ അവസാനവും പുതിയതിന്റെ തുടക്കവും ശാരദാദേവി കണ്ടിട്ടുണ്ടെങ്കില്‍ അവരുടെ സ്വാധീനത ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തില്‍ എത്രത്തോളമുണ്ടാകും.ശാരദാദേവിക്ക് രാമകൃഷ്ണമിഷനില്‍ നേരിട്ട് ഒരു പങ്കും വഹിക്കേണ്ടി വന്നിട്ടില്ല. എങ്കിലും സ്വാമി വിവേകാനന്ദന്‍ മുതലായവര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഓരോരോ അടിവെക്കുമ്പോഴും ആദ്യന്തം ശാരദാദേവിയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. പരിവ്രാജകവൃത്തിക്ക് പുറപ്പെടുന്നതിനുമുമ്പ് സ്വാമിജി ശ്രീശാരദാദേവിയുടെ അനുഗ്രഹം തേടി.

കടലുകള്‍ കടന്ന് പാശ്ചാത്യദേശത്താകെ ധര്‍മപ്രചാരണത്തിനുള്ള ദീര്‍ഘയാത്രക്ക് മുമ്പ് അദ്ദേഹം ശാരദാദേവിയുടെ അനുഗ്രഹം തേടി കത്തെഴുതി. തന്റെ പരിപാടി മറ്റാരെയും അറിയിക്കരുതെന്നും അതില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വളരെ നാളായി ഒരു വിവരവും ലഭിക്കാത്തതിനാല്‍ വിഷമിച്ചിരുന്ന ശാരദാദേവിക്ക് ഈ കത്ത് കിട്ടിയപ്പോള്‍ അതിയായ ആനന്ദമുണ്ടായി. ദേവിയുടെ മാതൃഹൃദയം മകനെ അജ്ഞാതങ്ങളായ വിദൂരദേശങ്ങളിലേക്ക് അയക്കുന്നതില്‍ വിഷമിച്ചു. അതേസമയം അത് ശ്രീരാമകൃഷ്ണന്റെ ഇച്ഛയാണെന്നും ദേവി കണ്ടു. അതിനാല്‍ സ്വന്തം വിചാരത്തെ നിയന്ത്രിച്ചുകൊണ്ട് ശാരദാദേവി സ്‌നേഹപൂര്‍ണമായ ആശീര്‍വാദം നേര്‍ന്നുകൊണ്ടുള്ള കത്ത് സ്വാമിജിക്ക് അയച്ചു. ആ കത്ത് കയ്യില്‍ കിട്ടിയതോടുകൂടി തന്റെ ലക്ഷ്യം സഫലമാകുമെന്ന് സ്വാമിജിക്ക് ബോധ്യമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.