Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സത്യപ്രതിജ്ഞ 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:28 pm IST
in India

ന്യൂദല്‍ഹി: പതിനാലാമത്തെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദ് രാഷ്പ്രതി ഭവനിലേക്ക്. ഈ മാസം 25ന് സത്യപ്രതിജ്ഞയ്‌ക്കുശേഷം അദ്ദേഹം രാഷ്‌ട്രപതി ഭവനിലേക്ക് താമസം മാറും. മിരാ കുമാറിനെതിരെ അനായാസ വിജയം നേടിയാണ് ബിജെപി സ്ഥാനാര്‍ഥിയായ കോവിന്ദ് പ്രസിഡന്റായത്.

മുന്‍ ബീഹാര്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം 25ന് രാജാജി മാര്‍ഗിലുളള രാഷ്‌ട്രപതി ഭവനിലെത്തും. ബ്രിട്ടീഷ് ഭരണ കാലത്തെ വൈസ്രോയിയുടെ കൊട്ടാരമാണ് രാഷ്‌ട്രപതി ഭവനായി മാറിയത്. 1950 ജനുവരി 26നാണ് കൊട്ടാരം ജനാധിപത്യ സ്ഥാപനമായത്.രാജ്യത്തെ ആദ്യ പ്രസിഡന്റായി ഡോ. രാജേന്ദ്ര പ്രസാദാണ് ആദ്യം ഇവിടെയെത്തിയത്.

1929 ലാണ് ഈ കൊട്ടാരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പതിനേഴ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. അന്ന് 1.28 കോടി രൂപ ചെലവായി. മുഗള്‍ ഗാര്‍ഡനും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്‌സും നിര്‍മിച്ചതോടെ ചെലവ് 1.4 കോടിയായി. നാലു നിലകളിലായി 370 മുറികളുണ്ട്. ഭക്ഷണശാലയില്‍ 104 പേര്‍ക്ക് ഇരിക്കാനുളള സൗകര്യമുണ്ട്.

രണ്ടുലക്ഷം ചതുരശ്ര അടിയാണ് തറയുടെ വിസ്തീര്‍ണം. 70 കോടി ഇഷ്ടികകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചു. ഇരുമ്പ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുന്തോട്ടങ്ങളിലൊന്നാണ് മുഗള്‍ ഗാര്‍ഡന്‍. 250 തരത്തില്‍പ്പെട്ട റോസാപ്പൂക്കള്‍ ഈ ഉദ്യാനത്തിലുണ്ട്. പ്രധാന പൂന്തോട്ടത്തിന്റെ മൈതാനം പ്രത്യേക പുല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ എന്നും മയിലുകളെ കാണാനാകും.

പ്രസിഡന്റിന് ഏകാന്തവാസത്തിനായി രാജ്യത്ത് രണ്ട് കെട്ടിടങ്ങള്‍ കൂടിയുണ്ട്.

സിംലയിലെ മഷോബ്രയും ഹൈദരാബാദിലെ ബോലാറമും. രണ്ട് മാസം മുമ്പ് സിംലയിലെ മഷോബ്രയില്‍ റാം നാഥ് കോവിന്ദിന് പ്രവേശനം നിഷേധിച്ചിരുന്നു. കോവിന്ദ് ഇപ്പോള്‍ ഈ കെട്ടിടങ്ങളുടെ ഉടമസ്ഥാനാകാന്‍ പോകുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസിഡന്റുമാര്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കും.

ഗവര്‍ണര്‍ അഭിനന്ദിച്ചു

ഭാരത്തിന്റെ പതിനാലാമത് രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിനെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിനന്ദിച്ചു. ഭരണരംഗത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവും കൊണ്ട് വരുംകാലത്ത് രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ രാഷ്‌ട്രപതിമാര്‍

ഡോ. രാജേന്ദ്ര പ്രസാദ് (ബീഹാര്‍)

ഡോ. രാജേന്ദ്ര പ്രസാദ്

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (തമിഴ്‌നാട്)

ഡോ. സാക്കീര്‍ ഹുസൈന്‍ (തെലങ്കാന)

വി.വി. ഗിരി (ഒഡീഷ)

ഫക്രുദ്ദീന്‍ അലി അഹമ്മദ് (ദല്‍ഹി)

നീലം സഞ്ജീവ റെഡ്ഡി (ആന്ധ്രപ്രദേശ്)

ഗ്യാനി സെയില്‍ സിങ് (പഞ്ചാബ്)

ആര്‍. വെങ്കട്ടരാമന്‍ (തമിഴ്‌നാട്)

ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ (മധ്യപ്രദേശ്)

കെ. ആര്‍. നാരായണന്‍ (കേരളം)

എ.പി. ജെ. അബ്ദുള്‍ കലാം (തമിഴ്‌നാട്)

പ്രതിഭാ പാട്ടീല്‍ (മഹാരാഷ്‌ട്ര)

പ്രണബ് മുഖര്‍ജി (ബംഗാള്‍)

രാംനാഥ് കോവിന്ദ് (ഉത്തര്‍പ്രദേശ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.