Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്‌ഷോപ്പുകള്‍ക്ക് പൂട്ടുവീഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 11:00 pm IST
in Kerala

തൊടുപുഴ: ചെലവു വെട്ടിക്കുറയ്‌ക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ബസുകളുടെ ഷാസികള്‍ വാങ്ങി റീജ്യണല്‍ വര്‍ക് ഷോപ്പുകളില്‍ ബോഡി (ചട്ടക്കൂട്) നിര്‍മ്മിക്കുന്ന പരിപാടി അവസാനിപ്പിച്ച് ബസുകള്‍ ബോഡിയോടെ വാങ്ങാനാണ് തീരുമാനം. ഇത് പൂര്‍ണ്ണമായും നടപ്പായാല്‍ കെഎസ്ആര്‍ടിസിയുടെ ബോഡി ബില്‍ഡിങ് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പൂട്ടുവീഴും.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത് സുശീല്‍ഖന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. തീരുമാനം ചില യൂണിയന്‍ നേതാക്കളെ എംഡി രാജമാണിക്യം അനൗദ്യോഗികമായി ധരിപ്പിച്ചിട്ടുമുണ്ട്. അഞ്ച് റീജ്യണല്‍ വര്‍ക്‌ഷോപ്പുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷാപ്പ്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട്. എം പാനല്‍ ജീവനക്കാരുള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരുണ്ടിവിടെ.

ഓരോ വര്‍ഷവും എണ്ണൂറോളം ബസുകളാണ് നീക്കുന്നത്. പകരം ആയിരത്തോളം ബസുകള്‍ നിരത്തുകളില്‍ ഇറക്കും. ഷാസികള്‍ വാങ്ങി വിവിധ വര്‍ക്‌ഷോപ്പുകളില്‍ എത്തിച്ച് ബോഡി നിര്‍മ്മിക്കുകയായിരുന്നു ഇതുവരെ. ഒരു ബസ് നിര്‍മ്മിക്കാന്‍ 320 തച്ചാണ് (320 ദിവസം) ആവശ്യമായി വരുന്നത്. 1000 ബസുകള്‍ ബോഡി ചെയ്യുമ്പോള്‍ 3,20,000 തച്ച് വേണ്ടി വരും. ഒരു ബസ് ബോഡി നിര്‍മ്മിക്കാന്‍ പണിക്കൂലി (തച്ചിന് 600 രൂപ വച്ച്) മാത്രം 1,92,000 രൂപ വരും. ഇരുമ്പ് തകിട്, കമ്പി എന്നിവയടക്കമുള്ള വസ്തുക്കള്‍ക്ക് വരുന്ന ചെലവ് വേറെ. ഇത് ഒന്നര ലക്ഷത്തിലേറെയാകും. അങ്ങനെ മൊത്തം മൂന്നര, നാലു ലക്ഷം വരും. 17 ലക്ഷത്തോളം രൂപയാണ് ഒരു ഷാസിയുടെ വില. ബോഡിയോടെ ബസ് വാങ്ങുന്നതാണ് ലാഭകരമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കുറഞ്ഞ വിലയില്‍ ബസുകള്‍ ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണമെന്ന് ജീവനക്കാരും പറയുന്നു.

വിവിധ വര്‍ക്‌ഷോപ്പുകളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ജോലി നിര്‍വ്വഹിക്കുന്നത്. ബോഡി ചെയ്ത ബസുകള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ ജീവനക്കാര്‍ക്ക് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നന്നാക്കുന്നതും ടെസ്റ്റിങ്ങിനായി വാഹനങ്ങള്‍ സജ്ജമാക്കുന്നതും മാത്രമാകും ജോലി. ഇതിന് അധികം ജീവനക്കാര്‍ വേണ്ടിവരില്ല. അതോടെ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരും.

പുതിയ നീക്കത്തിന്റെ മുന്നോടിയായി വര്‍ക്‌ഷോപ്പുകളില്‍ ജോലി നോക്കിയിരുന്ന 600 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിരവധി സ്ഥിരം ജീവനക്കാരെ വിവിധ ഡിപ്പോകളിലേക്ക് മാറ്റി നിയമിച്ചിട്ടുമുണ്ട്. വര്‍ഷാവര്‍ഷങ്ങളില്‍ പെന്‍ഷന്‍ പറ്റുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം നടത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.