Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റം ചെറുക്കണമെന്ന് വിജി തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 10:22 pm IST
in Kerala

തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചിന്താസന്ധ്യ ‘അടിയന്തരാവസ്ഥ-ഒരു പുനര്‍ വിചിന്തനം’ സംവിധായകന്‍ വിജി തമ്പി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും അതിന് നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്നും സംവിധായകന്‍ വിജി തമ്പി. തപസ്യ കലാസാഹിത്യവേദി ജില്ലാഘടകം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചിന്ത സന്ധ്യ ‘അടിയന്തിരാവസ്ഥ-ഒരു പുനര്‍ വിചിന്തനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവതലമുറയ്‌ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്‍ക്കറുടെ പുതിയചിത്രം ‘ഇന്ദു സര്‍ക്കാര്‍’. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്. മധു ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോശം കാര്യങ്ങളുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് പോലുള്ള ഏജന്‍സികളുണ്ട്.

അവിടെയും നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം. ഇത്രയൊക്കെ പരിശോധനാസംവിധാനങ്ങള്‍ കടന്ന് പുറത്തുവരുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി നല്ലതല്ല. സിനിമ വില പിടിപ്പുള്ള കലാരൂപമാണ്. ഒരുപാട് പണച്ചെലവും നിരവധി പേരുടെ വലിയ അധ്വാനവുമാണ് അതിന് പിന്നിലുള്ളത്. അതിനാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശദ്രോഹം തുറന്നു കാണിക്കേണ്ടത് ദേശസ്‌നേഹികളുടെ കടമയാണെന്ന് ആധ്യക്ഷ്യം വഹിച്ച കവി പി. നാരായണക്കുറുപ്പ് പറഞ്ഞു. ഇന്ന് നിലനില്ക്കുന്ന രാഷ്‌ട്രീയവസന്തം ഇല്ലായ്‌മ ചെയ്ത് പുരോഗതി നശിപ്പിച്ച് ദേശീയബോധം അടിച്ചമര്‍ത്താനുള്ള ഒരുകൂട്ടം കോണ്‍ഗ്രസ് വൈതാളികന്മാരുടെ ശ്രമത്തിന്റെ ഭാഗമാണ് ‘ഇന്ദു സര്‍ക്കാരി’ന് നേരെ ഉയരുന്ന വെല്ലുവിളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തപസ്യ ജില്ലാഅധ്യക്ഷന്‍ ഡോ അനില്‍ വൈദ്യമംഗലം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ ചരിത്രപശ്ചാത്തലം തമസ്‌കരിക്കപ്പെടാന്‍ അനുവദിക്കരുത്. തപസ്യയുടെ ഉത്ഭവം തന്നെ അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ടാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ചരിത്രപരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. കവി അജയന്‍ കല്ലറ മൂന്നു നാലുവര്‍ഷം മുമ്പുള്ള ദല്‍ഹിയെ ചിത്രീകരിച്ചുകൊണ്ടുള്ള വ്യഥിത ഭാരതമെന്ന കവിത ചൊല്ലി. തപസ്യ ജില്ലാസെക്രട്ടറി ജി.എം. മഹേഷ്, സജി കമല എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.