Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് 10, യുഡിഎഫ് 7, ബിജെപി 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:59 pm IST
in Kerala

തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരിക്കാന്‍ ബിജെപിക്ക് അവസരമൊരുങ്ങി. പതിനെട്ട് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പത്തും യുഡിഎഫ് ഏഴും ബിജെപി ഒരു വാര്‍ഡിലുമാണ് വിജയിച്ചത്.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഊരുട്ടമ്പലം വാര്‍ഡില്‍ ബിജെപിയുടെ ശ്രീമിഥുന്‍ (മനു) 26 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫില്‍ നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ദാസന്‍ സാമുവല്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എ. ഇന്ദുലേഖയാണ് രണ്ടാമത്. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ഇവിടെ പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയായിരുന്നു.

എല്‍ഡിഎഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍. പത്തനംതിട്ട: കോട്ടാങ്ങല്‍-കോട്ടാങ്ങല്‍ കിഴക്ക്-എബിന്‍ ബാബു-102, കോട്ടയം: ഉദയനാപുരം-വാഴമന-രശ്മി-277, കല്ലറ-കല്ലറ പഴയപള്ളി-അര്‍ച്ചന രവീന്ദ്രന്‍-89, പാമ്പാടി-നൊങ്ങല്‍-റൂബി തോമസ്-21, തൃശൂര്‍: മാള-പതിയാരി-കെ.സി.രഘുനാഥന്‍-221, പാലക്കാട്: കൊടുവായൂര്‍-ചാന്തിരുത്തി-സി.എം. പത്മകൃഷ്ണന്‍-224, മലപ്പുറം: എടക്കര-പള്ളിപ്പടി-എം.കെ.ചന്ദ്രന്‍-6, വയനാട്: നൂല്‍പ്പുഴ- കല്ലുമുക്ക്-ഷീന-165, കണ്ണൂര്‍: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്-ധര്‍മടം-പി. സീമ-2249. മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്തിലെ കാരയില്‍ വാര്‍ഡില്‍ നൂര്‍ജഹാന്‍-77.

യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍ തിരുവനന്തപുരം: അമ്പൂരി-പി.എസ്.നൈനാന്‍-61, കണ്ണൂര്‍: പയ്യാവൂര്‍-ചമതച്ചാല്‍-ജയന്‍ മല്ലിശ്ശേരി-312, മൂര്‍ക്കനാട്-കൊളത്തൂര്‍ പലകപ്പറമ്പ്-കെ.പി.ഹംസ മാസ്റ്റര്‍-138, ആലപ്പുഴ:ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്-തൃക്കുന്നപ്പുഴ-ശ്രീകല-147, മലപ്പുറം: കോട്ടയ്‌ക്കല്‍ നഗരസഭ-ചീനംപുത്തൂര്‍-എം.ഗിരിജ-147, കോഴിക്കോട്: ഫറോക്ക് നഗരസഭ-കോട്ടപ്പാടം-ഇ.കെ.താഹിറ-156. കാസര്‍ഗോഡ് നഗരസഭയിലെ കടപ്പുറം സൗത്ത് വാര്‍ഡ് എസ്. റഹ്ന 84 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.