Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അവകാശത്തേക്കാൾ പ്രധാനം ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:43 pm IST
inSamskriti

ശിവപെരുമാള്‍ മനസില്‍കാണുന്നത് ഗണേശന് നന്നായിതിരിച്ചറിയാം. അഛന് മകനെയും മകന് അഛനെയും വ്യക്തമായി അറിയാമെന്ന് രാവണനെ കബളിപ്പിച്ച ഗണേശതന്ത്രത്തില്‍ കൂടുതല്‍ പ്രകടമായതാണ്.  പരശുരാമന്റെ ആസുരികതക്ക് ശിക്ഷകൊടുക്കേണ്ട സമയമായിരിക്കുന്നു. എന്നാല്‍ തന്റെ ശിഷ്യനായതിനാല്‍ പരശുരാമനെ ശിവന് നേരിട്ട് ശിക്ഷിക്കാനാവില്ല.

വല്‍സല ശിഷ്യനല്ലെ, അവതാരവിഷ്ണുവുമല്ലെ. എന്നാല്‍ കാര്‍ത്തവീര്യനെയും പുത്രന്മാരെയും അവരര്‍ഹിക്കുന്നവിധത്തില്‍ ശിക്ഷകൊടുത്തയാളുമാണ് പരശുരാമന്‍. വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞ് ഗണേശന്‍ വേണ്ടതു ചെയ്തുകൊള്ളും എന്ന് ശിവഭഗവാന്‍ നിശ്ചയിച്ചു.

ഗുരുനാഥനായ ശിവനെകൊണ്ട് അനുഗ്രഹംവാങ്ങി വേണം ഒരു ദീര്‍ഘയാത്രക്കു പുറപ്പെടാനെന്ന നിശ്ചയത്തോടെയാണ് പരശുരാമന്‍ ശ്രീകൈലാസത്തിലേക്കു ചെന്നത്. പതിവുപോലെ അകത്തേക്കു കടക്കാന്‍ ശ്രമിച്ച പരശുരാമനെ ഗണേശന്‍ തടഞ്ഞുനിര്‍ത്തി.

”അച്ഛനും അമ്മയും അകത്ത് വിശ്രമത്തിലാണ്. അവരുടെ സ്വകാര്യവിശ്രമസ്ഥാനത്തേക്ക് അസമയത്തു കടന്നുചെല്ലുന്നത് മാന്യതയാണോ? അതുകൊണ്ട് അവര്‍ വരുന്നതുവരെ ഇവിടെ വിശ്രമിച്ചാലും.”

ഗണേശന്‍ സ്‌നേഹപൂര്‍വം എന്നാല്‍ ഉപദേശഭാവത്തില്‍ പരശുരാമനെ പിടിച്ചുനിര്‍ത്തി. എന്നാല്‍ക്ഷോഭമടങ്ങാതെ കടന്നുവന്ന പരശുരാമനെ സംബന്ധിച്ചിടത്തോളം അതൊരു അവഹേളനം പോലെയാണ് തോന്നിയത്. ഉത്തമശിഷ്യന് ഗുരുവിനെ കാണുന്നതിന് ദേശവും കാലവുമൊന്നും നോക്കേണ്ട ആവശ്യമൊന്നുമില്ലാ എന്നാണ് പരശുരാമന്റെ ന്യായം.

ആ വാദം ഒരു വശം മാത്രമാണെന്നാണ് ഗണേശന് പറയാനുള്ളത്. ഗുരുവിനെ കാണാനുള്ള ഈ ന്യായം പോലും അംഗീകരിക്കത്തക്കതല്ല. പിന്നെ ഇവിടെ ഗുരുമാത്രമല്ല, ഗുരുപത്‌നിയുമുണ്ട്. ഗുരുപത്‌നിയിരിക്കുന്ന സ്ഥാനത്തുചെല്ലാന്‍ ഈ ന്യായവും അനുവദിക്കുന്നില്ല. ഗുരുവും ഗുരുപത്‌നിയും സ്വകാര്യ വിശ്രമത്തിലാണ്. ആ നിലക്ക് ആ സ്ഥാനത്തേക്ക് ആരും തന്നെ കടന്നു ചെല്ലുന്നത് ഉചിതമല്ല. പ്രത്യേകിച്ചും അഛന്‍ നിയോഗിച്ചത് അനുസരിക്കേണ്ടത് തന്റെ ചുമതലയാണ് എന്നതുപോലെതന്നെ ഗുരുനിയോഗം അറിഞ്ഞു പ്രവര്‍ത്തിക്കുകയെന്നത് ശിഷ്യന്റെയും ചുമതലയാണ്.

പരശുരാമന്‍ പറയുന്നത് അവകാശത്തെക്കുറിച്ചു മാത്രമാണ്. അവകാശങ്ങള്‍ക്കുമാത്രമായുള്ള വാദം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അവകാശങ്ങളേക്കാള്‍ ചുമതലക്ക് പ്രാധാന്യമുണ്ട്. ചുമതല മറന്ന് അവകാശം പറയുന്ന വ്യക്തി ഒരു നല്ല പൗരനാണെന്ന് പോലും സമ്മതിക്കാനാവില്ല. അത് ഏതുദേശത്തേയും നശിപ്പിക്കാന്‍ മാത്രമേ ഉതകൂ.

ഗണേശന്‍ ഇതെല്ലാം വിലയിരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പരശുരാമന്‍ ബലമായി ഗണേശന്റെ കൈകള്‍ തട്ടിമാറ്റി അകത്തേക്കു കടക്കാന്‍ ശ്രമിച്ചത്. ശ്രീഗണേശന്‍ പരശുരാമനെ പിടിച്ചുയര്‍ത്തി ആകാശത്തില്‍ കറക്കി താഴെനിര്‍ത്തി.

രംഗം കൂടുതല്‍ കൊഴുത്തുകൊണ്ടിരിക്കുന്നു. പ്രശ്‌നം സങ്കീര്‍ണമായി മാറുന്നു. എല്ലാവരിലും അങ്കലാപ്പു കാണാം. പരശുരാമന്‍ ഗണേശന്റെ മുന്നില്‍ നിസാരനായി മാറുന്നു. ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കും? അപമാനഭാരത്തില്‍ ഇനി പരശുരാമന്‍ എങ്ങിനെയാണ് പ്രതികരിക്കുക. ന്യായം ശ്രീഗണേശന്റെ ഭാഗത്താണ്. പരശുരാമന്റേത് കുയുക്തിമാത്രമാണ്. വിഷയത്തില്‍ ഇടപെടുന്നതെങ്ങിനെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.