Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ നായാട്ടും നരനായാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:25 pm IST
in Idukki

 

കുമളി: ജില്ലയിലെ വനമേഖലകളില്‍ നായാട്ട് സംഘങ്ങള്‍ സജീവം. നായാട്ടിനായി ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകളാണ് ഉപയോഗിക്കുന്നത്. നായാട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കൊലപാതകങ്ങളും വര്‍ദ്ധിച്ചു. എന്നാല്‍ ഇത്തരം കേസുകളില്‍ പലപ്പോഴും വമ്പന്മാര്‍ നിയമത്തിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്. വണ്ടിപെരിയാറിന് സമീപം രാജമുടിയില്‍ നായാട്ട് സംഘത്തില്‍പെട്ട ഒരാള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ വെടിയേറ്റ് മരിച്ചതാണ് അവസാന സംഭവം. ഈ കേസില്‍ ഒന്നാം പ്രതി മാത്തച്ചനെ ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ നിന്ന് വെടിവയ്‌ക്കാന്‍ ഉപയോഗിക്കുന്ന 65 ചീളുകള്‍ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം സൂര്യനെല്ലിയില്‍ കുടുംബവഴക്കിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്തത് കള്ളത്തോക്കാണ്.

അടിമാലി, ശാന്തന്‍പാറ, കോതമംഗലം, എന്നീ സ്ഥലങ്ങളില്‍ നിന്നും നേരത്തെ നായാട്ടുകാര്‍ ഉള്‍പ്പെട്ട നരഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ട് മൃഗങ്ങളെ വേട്ടയാടുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യമാണെന്നിരിക്കെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ കാട്ടു മൃഗങ്ങളുടെ ഇറച്ചി ആവശ്യാനുസരണം ലഭിക്കും. പന്നി, കേഴയാട്, മലയണ്ണാന്‍ , തുടങ്ങിയ മൃഗങ്ങളാണ് ഏറെയും വേട്ടയ്‌ക്ക് ഇരയാക്കപ്പെടുന്നത്. ഭൂരിഭാഗം നായാട്ടുകാരും കൈവശം വച്ച് ഉപയോഗിക്കുന്നത് ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകളാണ്.

ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് പ്രധാന തെളിവായി മാറുന്ന വ്യജത്തോക്കുകളുടെ ഉറവിടങ്ങളെ സംബന്ധിച്ച് കാര്യമായ അന്വേഷണം അധികൃതര്‍ നടത്താറില്ല.

നായാട്ടുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപെടുന്നതും അപൂര്‍വ്വമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കേസിലെ എഫ് ഐ ആര്‍ സമയത്ത് അധികൃതരെ സ്വാധീനിച്ച് ദുര്‍ബല വകുപ്പുകള്‍ ചുമത്തപ്പെടുന്നതാണ് കുറ്റവാളികള്‍ രക്ഷപെടാന്‍ കാരണമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.