Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമയില്‍ പ്രതിനായകനെപോലെ ക്രിമിനലാണ് താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 03:38 pm IST
in Entertainment

ഇപ്പോള്‍ ക്രിമിനലുകളാണ് താരം. സിനിമയില്‍ പ്രതിനായകന്‍ നായകനൊപ്പം ഹീറോ ആകുംപോലെയാണ് യഥാര്‍ഥ ജീവിതത്തിലും ക്രിമിനലുകള്‍ ഹീറോ ആയിക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും മാധ്യമ ശ്രദ്ധനേടാന്‍ ചിലര്‍ കിണഞ്ഞുശ്രമിക്കുമ്പോള്‍ പെട്ടെന്നാണ് വന്‍ക്രിമിനലുകള്‍ മാധ്യമശ്രദ്ധപിടിച്ച് താരങ്ങളാകുന്നത്. ഇപ്പോള്‍ പള്‍സര്‍ സുനിയാണ് താരം. പള്‍സറെ ഇപ്പോള്‍ അറിയാത്തവരില്ല. ഇനി അസൂയമൂത്ത് പള്‍സറേയും വലിയ ക്രിമിനലുകള്‍ ആകാന്‍ ആരെങ്കിലും ശ്രമിച്ചുകൂടായ്‌കയില്ല!

രാജ്യദ്രോഹം ചെയ്ത വലിയ ക്രിമിനലുകള്‍ പോലീസുകാരോടും മാധ്യമങ്ങളോടും ചിരിച്ചുകളിച്ചു സംസാരിക്കുന്നതും ഇടപഴകുന്നതും കണ്ടാല്‍ മഹാത്മാഗാന്ധിയെപ്പോലെ വലിയ ത്യാഗംചെയ്തവരാണെന്നു തോന്നും. പള്‍സര്‍ സുനിയും വലിയ ത്യാഗംചെയ്തതിന്റെ ഹാങോവറിലായപോലെയണ്ട്.

കേസില്‍ കുറ്റവാളികള്‍ എങ്ങനേയും രക്ഷപെടുന്നതും നിരപരാധികള്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നതുമാണ് പൊതുജനം കണ്ടുകൊണ്ടിരിക്കുന്നത്. പള്‍സറിന്റെ ഈ ചിരിയും കളിയും കാണുമ്പോള്‍ അതാണെന്നു തോന്നുന്നു മനസിലിരിപ്പ്, എന്തു കേസ്!താന്‍മാത്രമല്ല വന്‍ സ്രാവുകള്‍ കേസിനോടനുബന്ധപ്പെട്ട് സിനിമയിലും രാഷ്‌ട്രീയത്തിനും ഉണ്ടല്ലോ എന്ന ആശ്വാസമായിരിക്കാം. നെറികെട്ട ചില പോലീസുകാരും അത്തരം ചില രാഷ്‌ട്രീയക്കാരും കൂടെയുള്ളിടത്തോളംകാലം ഇത്തരം ക്രിമിനലുകളും ഇവിടെ ഉണ്ടാകും.

പള്‍സറിന്റെ കഥകേട്ട് പഴയ ചില കാര്‍ന്നോന്മാര് പറയുന്ന ഒരുകാര്യമുണ്ട്,നല്ല അടികിട്ടാത്തതിന്റെ കുറവാ. കിട്ടിയാല്‍ പിന്നെ ഇവന്‍മാര്‍ ഉണ്ടാകില്ല. അതും ശരിയല്ലേ തല്ലുകൊള്ളുമെന്നറിഞ്ഞാല്‍പ്പിന്നെ ആരാ ഇത്തരം പണിക്കുനടക്കുക. അത്തരം ആണുങ്ങളായ പോലീസുകാര്‍ നമുക്കുണ്ട്. പക്ഷേ അവരുടെ കൈ രാഷ്‌ട്രീയക്കാര്‍ കെട്ടിയിരിക്കുകയല്ലേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.