Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാജവെമ്പാലയുടെ അത്യപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി വിജയ് നീലകണ്ഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 05:56 pm IST
in Kannur

തളിപ്പറമ്പ്: വന്യജീവിജീവിതചര്യയിലെ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായതിന്റെ ത്രില്ലിലാണ് തളിപ്പറമ്പിലെ പരിസ്ഥിതിസ്‌നേഹിയും പാമ്പു നിരീക്ഷകനുമായ വിജയ് നീലകണ്ഠന്‍. കര്‍ണ്ണാടക കേരള അതിര്‍ത്തിക്കടുത്ത കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനടുത്തു വെച്ചാണ് ലോക സര്‍പ്പ ദിനമായ 16ന് ഞായറാഴ്ച രാജവെമ്പാലയുടെ ഉടുമ്പുതീറ്റ ചിത്രീകരിച്ച് വന്യജീവിചരിത്രത്തിലെ അത്യപൂര്‍വദൃശ്യങ്ങള്‍ വിജയ് നീലകണ്ഠന്‍ സ്വന്തമാക്കിയത്. ഇതോടെ തന്റെ മുപ്പതോളം വര്‍ഷത്തെ പ്രകൃതി നിരീക്ഷണയത്‌നത്തിലെ ഒരു നാഴികക്കല്ലായി ഈ ചിത്രങ്ങള്‍ വന്യജീവിജീവിതചര്യാ രേഖകളില്‍ അടയാളപ്പെടുത്തുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.

രാജവെമ്പാലയുടെ ഭക്ഷണം വിഷമുള്ളതും വിഷമില്ലാത്തതുമായ മറ്റു പാമ്പുകളാണ്. അപൂര്‍വമായി പല്ലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളേയും ഇവ തിന്നാറുണ്ട്. ഒരിക്കല്‍ ഇരപിടിച്ചാല്‍ മാസങ്ങള്‍ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാക്കാരാണ് രാജവെമ്പാലകള്‍. എന്നാല്‍ ഉടുമ്പ് പോലുള്ള പല്ലിവര്‍ഗ്ഗത്തിലെ ഉന്നതനെ അത്യപൂര്‍വമായി മാത്രമേ രാജവെമ്പാല ഭക്ഷിക്കാറുള്ളൂ. ദഹിക്കാനേറെ പ്രയാസമുള്ള ഉടുമ്പിന്റെ കട്ടിയുള്ള ത്വക്ക് തന്നെ കാരണം. മറ്റ് ഇരകളെ തീര്‍ത്തും കിട്ടാത്ത ഒരു ഘട്ടത്തില്‍ വിശന്നു വലഞ്ഞാല്‍ മാത്രമാണ് രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കുന്നത്. ദിവസങ്ങളും മാസങ്ങളും കൊണ്ടേ ഉടുമ്പിനെ തിന്ന ശേഷമുള്ള ദഹനപ്രക്രിയ പൂര്‍ത്തിയാക്കാനാകൂ. ഇത് വിരല്‍ ചൂണ്ടുന്നത്, കര്‍ണ്ണാടകകേരളാതിര്‍ത്തിയിലുള്ള വനമേഖലകളില്‍ പാമ്പുകള്‍ക്ക് അസ്വാഭാവികമായ വിനാശം സംഭവിക്കുന്നു എന്നും അടിയന്തിര ശ്രദ്ധ ലഭ്യമാകുംവിധം വനം വകുപ്പും അധികൃതരും രക്ഷാനടപടികളും ബോധവല്‍ക്കരണവും കര്‍ശനമാക്കേണ്ടതുണ്ട് എന്നുമാണെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവര്‍ഗ്ഗമായി 2012 ജൂലൈ 4ന് ഐയുസിഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവയെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയൊ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ലോകപ്രശസ്ത വന്യജീവി നിരീക്ഷകനായ ജിം കോര്‍ബറ്റ്, തന്റെ പുസ്തകത്തില്‍ താനിതുവരെ ഒരു രാജവെമ്പാലയെ കൊന്നിട്ടില്ലെന്നും കാരണം അത് മനുഷ്യരെ അക്രമിക്കാറില്ല എന്നതാണെന്നും എടുത്തു പറയുന്നുണ്ടെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.