തിരുവനന്തപുരം : നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസിയുടെ ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് ചേരാനുള്ള അടിസ്ഥാന യോഗ്യത. റെഗുലര്‍, ഹോളിഡേ, സിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. വിവരങ്ങള്‍ക്ക്:9846808283.
പ്രതികരിക്കാൻ ഇവിടെ എഴുതുക: