Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ ഉപയോഗിച്ച് വായ്‌പ തട്ടിയെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 04:46 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ എഡിഎസ് ചെയര്‍പേഴ്‌നെതിരെ അംഗങ്ങള്‍ പരാതകിയുമായി രംഗത്ത്. ആറ്റുകാല്‍ വാര്‍ഡിലെ 2 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായാത്്.പട്ടം മരപ്പാലത്തെ ബാങ്കില്‍ നിന്ന് രണ്ടു ഗ്രൂപ്പുകള്‍ 12 ലക്ഷത്തോളം രൂപ വായ്‌പ്പയെടുത്തിട്ട് തിരിച്ചടച്ചില്ലെന്നു കാട്ടി നോട്ടീസ് ലഭിച്ചത്. വായ്‌പ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ക്ക് വിധേയരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആറ്റുകാല്‍ വാര്‍ഡിലെ എഡിഎസ് ചെയര്‍പേഴ്‌സണായിരുന്ന മായാദേവി. 2014 ല്‍ ആണ് വായ്‌പ നല്‍കാമെന്നു പറഞ്ഞ് യൂണിറ്റ് അംഗങ്ങളായിരുന്ന 20 പേരില്‍ നിന്നും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഉപയോഗിച്ചാണ് വായ്‌പ്പയ്‌ക്ക് അപേക്ഷിച്ചതെന്ന് പരാതിക്കാരിലൊരാളായ മായ പറയുന്നു. എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ വായ്‌പ്പയ്‌ക്ക് അപേക്ഷിച്ചിരിക്കുന്നത് ഒരു സംഗീതയാണെന്ന് അറിയാന്‍ കഴിഞ്ഞു. ബാങ്കിലെ രേഖകളിലൊന്നും മായാദേവിയുടെ പേരില്ല.

സംഗീത ആരാണെന്ന് യൂണിറ്റ് അംഗങ്ങള്‍ക്കാര്‍ക്കും അറിയില്ല. തങ്ങളുടെ തൊട്ടടുത്ത യൂണിറ്റിലെ 8 അംഗങ്ങളും ഇതേ രീതിയില്‍ തട്ടിപ്പിനിരയായി. സാധാരണ വായ്‌പാ തിരിച്ചടവില്‍ മുടക്കം വന്നാല്‍ നോട്ടീസ് വരിക എഡിഎസിനാണ്. ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് നേരിട്ട് നോട്ടീസ് വന്നതിലും ദുരൂഹതയുണ്ട്. ഫെബ്രുവരി രണ്ടിന് ആദ്യമായി നോട്ടീസ് ലഭിച്ചപ്പോഴും ആശങ്കപ്പെടാനില്ലെന്ന് എഡിഎസ് ഉറപ്പുനല്‍കിയിരുന്നു.സാധാരണക്കാരായ വീട്ടമ്മമാരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ജപ്തിനടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളിലും വനിതാ കമ്മിഷനിലും പരാതി നല്‍കിയിരിക്കുകയാണ് വീട്ടമ്മമാര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

Kerala

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.