Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാദിര്‍ഷ- തച്ചങ്കരി കൂടിക്കാഴ്ച സര്‍ക്കാര്‍ വിഷമവൃത്തത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 01:27 am IST
in Kerala

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ കേസില്‍ ചോദ്യം ചെയ്‌തെങ്കിലും, നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് കാര്യത്തില്‍ പോലീസും സര്‍ക്കാരും വിഷമ വൃത്തത്തില്‍. നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയാണ് പ്രശ്‌നം.

നാദിര്‍ഷയെ കേസില്‍ പ്രതിയാക്കിയാല്‍ അതേ കാരണങ്ങളുടെ പേരില്‍ എഡിജിപി തച്ചങ്കരിക്കെതിരെയും കേസെടുക്കേണ്ടിവരും.

തച്ചങ്കരി ‘സമര്‍ത്ഥനും മിടുക്കനും യോഗ്യനുമായ പോലീസ് ഓഫീസറാണെന്ന്’ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും വേണ്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പലതവണ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്.

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സംഭവത്തിനു ശേഷം ദിലീപിനെ നാദിര്‍ഷാ പലതരത്തില്‍ സഹായിച്ചു.

ദിലീപിനെയും നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷാ ആരോ പഠിപ്പിച്ചുവിട്ടതുപോലെയായിരുന്നു ചോദ്യങ്ങളോടു പ്രതികരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു തലേന്ന് കൊച്ചിയില്‍ റിയാന്‍ സ്റ്റുഡിയോയില്‍ വെച്ച് നാദിര്‍ഷായും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവ് പോലീസിന്റെ പക്കലുണ്ട്. കൂടിക്കാഴ്ച നാദിര്‍ഷ ശരിവെച്ചിട്ടുമുണ്ട്. കേസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും പെരുന്നാള്‍ക്കാലത്ത്, പതിവുപോലെ പഴയ സൗഹാര്‍ദ്ദം പുതുക്കുകമാത്രമായിരുന്നുവെന്നുമാണ് നാദിര്‍ഷാ പറഞ്ഞത്.

എന്നാല്‍ ഈ കൂടിക്കാഴ്ച നിര്‍ണ്ണായകമായിരുന്നുവെന്നും ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സെന്‍കുമാറിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍, മറ്റൊരു പ്രസ്താവനയുടെ പേരില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇത് സെന്‍കുമാറിന്റെ വിശ്വാസ്യത തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

റിയാന്‍ സ്റ്റുഡിയോ തച്ചങ്കരിയുടെ ബിനാമി സ്ഥാപനമാണെന്ന് പറച്ചിലുണ്ടെങ്കിലും തനിക്ക് ഉടമസ്ഥതയോ എന്തെങ്കിലും ബന്ധമോ ഇല്ലെന്ന് തച്ചങ്കരി പ്രസ്താവിച്ചിട്ടുണ്ട്. പിന്നെ എന്തിന് റിയാനില്‍ പോയി? എന്തായിരുന്നു ദൗത്യം? നാദിര്‍ഷാ എങ്ങനെ അവിടെയെത്തി? തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.