Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറില്‍ ‘കൂട്ട ഒഴിപ്പിക്കല്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 01:01 am IST
in Kerala

ഇടുക്കി: മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍, കൈയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒറ്റയടിക്ക് സ്ഥലംമാറ്റി.

ദേവികുളം മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ പ്രത്യേകം നിയമിച്ച ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രപിള്ള, സര്‍വ്വേയര്‍മാരായ പി. കെ. സോമന്‍, പി. കെ. ഷിജു, ആര്‍. കെ. സിജു എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഒാഫീസറായും,ഷിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും, സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കും, സിജുവിനെ നെടുങ്കണ്ടം സര്‍വ്വേ സൂപ്രണ്ട് ഓഫീസിലേക്കുമാണ് മാറ്റിയത്. കൈയേറ്റ മാഫിയക്കു വഴങ്ങിയുള്ള പ്രതികാര നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു. 16 പേരുണ്ടായിരുന്ന ഓഫീസില്‍ നിലവില്‍ ഏഴ് പേര്‍ മാത്രമാണ് ജോലിയിലുള്ളത്. അവരില്‍ പലരും പുതുമുഖങ്ങളുമാണ്.

കൈയേറ്റം ഒഴിപ്പിക്കല്‍ സംഘത്തില്‍പ്പെട്ട തഹസില്‍ദാര്‍ പി കെ ഷാജി മാത്രമാണ് നിലവില്‍ ഓഫീസില്‍ ഉള്ളത്. സബ്കളക്ടര്‍ പ്രത്യേകം നിയമിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരും ശ്രീറാമിന്റെ സ്ഥലം മാറ്റത്തോടെ പഴയ ജോലിയിലേക്ക് മടങ്ങിയിരുന്നു. സീനിയര്‍ സൂപ്രണ്ടിന് പകരം അഡീ. തഹസില്‍ദാര്‍ക്ക് ചാര്‍ജ്ജ് നല്‍കിയിരിക്കുകയാണ്. ഇദ്ദേഹം പുതിയ ആളാണ്. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ അന്ന് തന്നെ കളക്ട്രേറ്റില്‍ നിന്ന് ഇവിടെ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീടാണ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ആരംഭിച്ചത്.

സുപ്രധാന ഉദ്യോഗസ്ഥര്‍ മാറിയതോടെ മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിലയ്‌ക്കുമെന്ന് ഉറപ്പാണ്. 23നകം ചാര്‍ജ്ജെടുക്കുമെന്ന് അറിയിച്ചിരിക്കുന്ന പുതിയ സബ്കളക്ടര്‍ എത്തി ഇത്തരം ടീം ഉണ്ടാക്കിയെടുക്കാന്‍ മാസങ്ങള്‍ എടുക്കും.

ശ്രീറാം സ്ഥാനമൊഴിഞ്ഞു

ഇടുക്കി: ഇന്നലെ ഉച്ചയോടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥാനം ഒഴിഞ്ഞു. പകരം ഉദ്യോഗസ്ഥന്‍ എത്താത്തതിനാല്‍ ചുമതല കൈമാറുന്നതായി എഴുതിവെച്ച ശേഷമാണ് ശ്രീറാം പടിയിറങ്ങിയത്.

2016 ജൂലൈ 22നാണ് അദ്ദേഹം ദേവികുളം സബ്കളക്ടറായി ചുമതലയേറ്റത്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച അദ്ദേഹത്തിനെതിരെ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് സിപിഎം ആയിരുന്നു. മന്ത്രി എം എം മണി അടക്കമുള്ളവര്‍ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്നിട്ടും പതറാതെ പാപ്പാത്തിച്ചോലയിലെ അടക്കം നിരവധി കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതാണ് ഈ സ്ഥാനചലനത്തിന് വഴിയൊരുക്കിയത്. പടിയിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വെള്ളൂര്‍ക്കുന്നം കുടുംബം കൈയേറിയിരുന്ന എട്ട് ഏക്കര്‍ ഭൂമിയും തിരിച്ച് പിടിച്ചിരുന്നു.

നിസ്സഹായനായി മന്ത്രി

തൊടുപുഴ: ശ്രീറാം വെങ്കിട്ടരാമനെ നീക്കിയതിനു പിന്നാലെ നാല് ഉദ്യോഗസ്ഥരെക്കൂടി നീക്കിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ റവന്യൂമന്ത്രിയും വകുപ്പും. ശ്രീറാമിനെ മാറ്റിയപ്പോള്‍ അനങ്ങാതിരുന്ന മന്ത്രി ചന്ദ്രശേഖരനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ നടപടി. മന്ത്രിയും സിപിഐയും മുഖ്യമന്ത്രിയുടെ നിലപാടിനെ രഹസ്യമായി പിന്തുണയ്‌ക്കുകയായിരുന്നുവെന്ന സംശയം ഇതോടെ ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.