പയ്യാവൂര്‍: ചമതച്ചാല്‍ വാര്‍ഡില്‍ ജൂലൈ 18ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് മല്ലിശ്ശേരിയുടെ പ്രചരണാര്‍ത്ഥം ഇന്ന് വൈകുന്നേരം 5 മണിക്ക് വാതില്‍ മടയില്‍ പൊതുയോഗം നടക്കും. നേതാക്കളായ ആനിയമ്മ രാജേന്ദ്രന്, എ.പി.ഗംഗാധരന്, മുരളി ആശാന്, കെ.കെ.സോമന് എന്നിവര്‍ പ്രസംഗിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.പ്രദീപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: