പയ്യന്നൂര്‍: സിപിഎം സംഘം കഴിഞ്ഞദിവസം അക്രമം അഴിച്ചുവിട്ട പയ്യന്നൂര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളും കാര്യാലയങ്ങളും സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ്, സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് കാര്യകാരി അംഗങ്ങളായ ഒ.രാഗേഷ്, എ.സജീവന്, കെ.ബി.പ്രജില്‍, ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യ ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: