പയ്യന്നൂര്‍: സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ.രാമചന്ദ്രന്റെ ഒന്നാം ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ അനുസ്മരണസാംഘിക്കും പുഷ്പാര്‍ച്ചനയും നടന്നു. പയ്യന്നൂരിലെ രാമചന്ദ്രന്റെ വീട്ടില്‍ നടന്ന പുഷ്പാര്‍ച്ചനയിലും സാംഘിക്കിലും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും സംബന്ധിച്ചു. സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: