Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഭാരവാഹികൾ മാറിയാലും സ്വഭാവം മാറുന്നതല്ല ‘അമ്മ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:09 pm IST
inEntertainment

താര സംഘടനയായ അമ്മ ദൂഷിതമായ അധികാരത്തിന്റെ പ്രതീകമാണ്. നടന്‍ ദിലീപ് ജയിലിലായതുകൊണ്ടോ അമ്മ പിരിച്ചുവിട്ടതുകൊണ്ടോ പുതിയ യുവരക്തങ്ങള്‍ ചാര്‍ജെടുക്കുന്നതുകൊണ്ടോ മാറുന്നതല്ല സംഘടനയുടെ സ്വഭാവം.

അധികാരവും അഹങ്കാരവും ഒതുക്കലും ചതിയും ഭീഷണിയും ഗുണ്ടായിസവും മാഫിയയും മയക്കുമരുന്നും തുടങ്ങിയ അരുതായ്‌മകള്‍ നയിക്കുന്ന അമ്മയെ 50ശതമാനം സ്ത്രീ സാന്നിധ്യവുമടക്കം പുതിയ ആള്‍ക്കാര്‍ പദവി പങ്കുവെച്ചാലും അതിലും ദിലീപന്മാരും അയാളെ താങ്ങിനിന്നവരേയും പോലുള്ളവരും ഉണ്ടാകും എന്നതില്‍ സംശയമില്ല. ഭാരവാഹികളായി വരാന്‍ ആഗ്രഹിക്കുന്നവരുടേയും ലക്ഷ്യം അധികാരം തന്നെയാകും.

അമ്മയുടെ ഇന്നത്തെ അവസ്ഥയെ മുതലെടുത്ത് തങ്ങള്‍ക്കു ഗുണകരമാക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുന്‍പ് കളിക്കളത്തില്‍ ഇല്ലാതിരുന്നവരും താരതമ്യേനെ പിന്‍കളിക്കാരും സിനിമപോലും ഇല്ലാതിരുന്നവരും ദിലീപിനെ അറസ്റ്റു ചെയ്തതോടു കൂടി മുഴുവന്‍ സിനിമയുടെ വക്താക്കളായി മാധ്യമങ്ങളുടെ മുന്നില്‍ വന്നത് ഇത്തരം സംശയം ബലപ്പെടുത്തുന്നുണ്ട്. ദിലീപിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇപ്പോള്‍ വിശുദ്ധരായവരുടെ കൈകളിലും പാപത്തിന്റെ രക്തക്കറയുണ്ടെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.

അമ്മകൊണ്ട് മലയാള സിനിമയ്‌ക്ക് ഇന്നുവരെ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ഉണ്ടെന്നു പറയുകയാണെങ്കില്‍ അത് ദോഷം മാത്രമാണ്. എന്നാല്‍ അമ്മയെക്കൊണ്ടു നേട്ടമുണ്ടായിട്ടുള്ളത് ദിലീപിനും അയാളെ താങ്ങിനിന്നവര്‍ക്കും മാത്രമാണ്. തങ്ങള്‍ക്കൊപ്പമുള്ളരേയും വളരാന്‍ സാധ്യതയുള്ളവരേയും ഒതുക്കാന്‍ ഇവര്‍ അമ്മയെ തന്നെ ഉപയോഗിച്ചു. ദിലീപിനെ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ സര്‍ക്കാര്‍ തലംവരെ പോയത് അയാളോടുള്ള ആത്മാര്‍ഥതകൊണ്ടല്ല. ദിലീപ് അറസ്റ്റിലായി തുടരന്വേഷണം ഉണ്ടായാല്‍ മറ്റേതെങ്കിലും വിധത്തില്‍ അത് തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കമാത്രമാണ് ഇതിനു പിന്നില്‍.

വലിയ കള്ളപ്പണ കൂമ്പാരമാണ് മലയാള സിനിമയിലും ഉള്ളത്. ഇതിന്റെ ഉപഭോക്താക്കള്‍ പക്ഷേ എല്ലാവരുമല്ല. ദിലീപിനെക്കാളും വലിയ സാമ്പത്തൂക ഇടപാടുള്ളവരും അമ്മയിലുണ്ട്. വരുമാനത്തേക്കാള്‍ ആയിരം മടങ്ങു സ്വത്തുള്ളവരാണ് ഇവര്‍.ഈ സാമ്പത്തിക സ്രോതസിനെക്കുറിച്ചും അന്വേഷണം വന്നാലോ എന്നുള്ള ആശങ്കയിലാണ് ഇവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.