Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജീവന് ഭീഷണിയായി കട്ടപ്പനയിലെ ഇരട്ട ട്രാന്‍സ്‌ഫോര്‍മറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:02 pm IST
inIdukki

 

കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ആതിര ജങ്ഷനിലെ ഇരട്ട വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ബസ്റ്റാന്റിലേക്കുള്ള പ്രവേശന കവാടവും നഗരത്തിലെ ഏറ്റവും തിരക്കേറിയ നാല്‍ക്കവലയുമാണ് കട്ടപ്പന ആതിര ജങ്ഷന്‍.

ഇവിടെ സ്ഥിതി ചെയ്യുന്ന സംരക്ഷണ വേലിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകളാണ് ഭീഷണിയാകുന്നത്. യാതൊരു സുരക്ഷയും ഒരുക്കാതെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് അപകട ഭീഷണി ഉയര്‍ത്തി ഇവിടെ സ്ഥിതി ചെയ്യുന്നത്. പുതിയ ബസ്റ്റാന്‍ഡിലേക്കുള്ള വഴിയായതിനാല്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ ദിനവും വന്ന് പോകുന്ന വഴിയാണിത്. ഇങ്ങോട്ടുള്ള റോഡിന്റെ വശങ്ങളടക്കം മറച്ച് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും അപകടങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ബസുകള്‍ പുതിയ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തിരിയുന്ന ഭാഗത്താണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥിതിചെയ്യുന്നത്. അതിനാല്‍ പലപ്പോഴും കാല്‍നട യാത്രികരുടെ സഞ്ചാരം ദുഷ്‌കരമാകുകയാണ് ഇവിടെ. രണ്ട് വാഹനങ്ങള്‍ എതിര്‍ ദിശയിലൂടെ കടന്നു വന്നാല്‍ ഇതുവഴി കടന്ന് പോകാനാവില്ല. തൊട്ടടുത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍ നടയാത്രികര്‍ക്ക് മാറിനില്‍ക്കാനും ഇവിടെ സൗകര്യങ്ങളില്ല.

മദ്യപന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വിശ്രമിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരങ്ങള്‍ വളര്‍ന്ന് ഇലക്ട്രിക്ക് ലൈനില്‍ തൊട്ടു നില്‍ക്കുന്നത് വന്‍ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതുമൂലം തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളില്‍ ഉള്ളവരും ഭീതിയിലാണ്.

എത്രയും പെട്ടെന്ന് ഇവിടെ സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിന്്

സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും സമീപത്തെ മരച്ചില്ലകള്‍ നീക്കം ചെയ്യുകയും ചെയ്യാന്‍ കെഎസ്ഇബി അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.