Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇറച്ചിക്കോഴി വില്‍പ്പന: സര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍ണയിച്ചില്ലെങ്കില്‍ കോഴിഫാമുകളും അടച്ചപൂട്ടേണ്ടി വരുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:07 pm IST
inKannur

കണ്ണൂര്‍: ഇറച്ചികോഴിയുടെ വിലപ്‌ന 87 രൂപയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍ണയിച്ചില്ലെങ്കില്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ കോഴിഫാമുകളും അടച്ചപൂട്ടേണ്ട അവസ്ഥയിലേക്കെത്തുമെന്ന് ആള്‍ കേരള പോള്‍ട്രി ഫാമേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. 2017 മെയ് മാസം മുതല്‍ ഇറച്ചികോഴിയുടെ വില്പന വില കിലോഗ്രാമിന് 100 മുതല്‍ 140 രൂപ വരെയാണ്. ജിഎസ്ടി ബാധകമല്ലാത്തതിനാല്‍ ജൂലായ് ഒന്ന് മുതല്‍ ഇതേ വിലയ്‌ക്ക് തന്നെയാണ് കോഴി വിറ്റുകൊണ്ടിരുന്നത്. എന്നാല്‍ ജൂലായ് പത്ത് മുതല്‍ കോഴിവില 87 രൂപയാക്കണമെന്നും അല്ലാത്തപക്ഷം കച്ചവടക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുള്ള ധനമന്ത്രിയുടെ ഉത്തരവ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കുന്നത് സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന കോഴികര്‍ഷകരെയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയതിനാല്‍ കോഴിയിറച്ചിയുടെ വില കുറക്കണമെന്നാണ് മന്ത്രി പറയുന്നത്. കേരളത്തില്‍ ആവശ്യമായ കോഴിക്കുഞ്ഞുങ്ങളില്‍ 95 ശതമാനവും അന്യസംസ്ഥാനമായ കര്‍ണടക, തമഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ജിഎസ്ടി വരുന്നതിന് മുമ്പ് 35 രൂപ തറവിലയും 14.5 ശതമാനം നികുതിയും ഉണ്ടായിരുന്നു. ജിഎസ്ടി നടപ്പിലാക്കുന്നത് മുന്നില്‍ കണ്ട് 2017 ജനുവരി മുതല്‍ അന്യസംസ്ഥാന കോഴിലോബികള്‍ കോഴിക്കുഞ്ഞ് ഉല്പാദന രംഗത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുകയും നേരത്തെ 30, 35 രൂപക്ക് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ 45 മുതല്‍ 55 വരെ വിലവര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. 4555 രൂപ കൊടുത്ത് വാങ്ങിയിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ 40 ദിവസം വളര്‍ത്തി വില്ക്കാനാകുമ്പോഴേക്കും തന്നെ 85 രൂപയോളം ചെലവു വരും. കോഴിയുടെ ഉല്പാദനച്ചെലവ് 65 രൂപയെങ്കിലും ആയാല്‍ മാത്രമേ ധനമന്ത്രി പറഞ്ഞത് പോലെ 87 രൂപയ്‌ക്ക് ഇറച്ചിക്കോഴി പൊതുമാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സാധിക്കു. സര്‍ക്കാരും കച്ചവടക്കാരും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തതോടെ കച്ചവടക്കാര്‍ കടയടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഓണം സീസണുള്‍പ്പെടെ കണക്കാക്കി വരുന്ന മൂന്ന് മാസത്തേക്കുള്ള കച്ചവടത്തിനായുള്ള കോഴികളെയും കൊണ്ട് തയ്യാറായിരിക്കുന്ന ചെറുകിട കോഴിഫാമുകാരാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലാകുക. കച്ചവടക്കാര്‍ നേരത്തെയുള്ള വിലക്ക് കോഴി വാങ്ങാന്‍ തയ്യാറല്ലെങ്കില്‍ കിട്ടുന്ന വിലക്ക് കോഴിയെ വില്‍ക്കാന്‍ ഫാമുകാര്‍ നിര്‍ബന്ധിതരാകും. ആയതിനാല്‍ 2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കോഴി ഉല്പാദന ചെലവ് വിലയിരുത്തിക്കൊണ്ട് വില്‍പ്പനവില പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തയ്യാറവണം. ഉല്‍പ്പാദനരംഗത്ത് ഉല്‍പ്പാദനച്ചെലവ് കുറക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ കോഴിക്കുഞ്ഞ് 20 രൂപ നിരക്കിലും കോഴിത്തീറ്റ 25 രൂപ നിരക്കിലും കോഴിഫാമുകള്‍ക്ക് ആവശ്യമായ വൈദ്യുതി കുറഞ്ഞനിരക്കില്‍ നല്‍കുകയും കോഴിഫാമുകള്‍ക്ക് ആവശ്യമായ ലൈസന്‍സിനുള്ള നിയമനടപടികള്‍ ലളിതമാക്കിയും കോഴികര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ബാബു, സജി മാത്യു ചെമ്പേരി, ഡെന്നീസ് ആലക്കോട്, ജോണിജോസഫ്, കെ.കെ.തോമസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.