Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണിയാശാനും മുഖ്യമന്ത്രിക്കും സ്പിരിറ്റ് ഇന്‍ ജീസസ്സിന്റെ ഉപകാരസ്മരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 11:19 pm IST
in Kerala

ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം. എം. മണിക്കും് നന്ദി അര്‍പ്പിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് സംഘത്തിന്റെ മുഖപത്രം.

സ്പിരിറ്റ് ഇന്‍ ജീസസ് നേതാവ് ടോം സഖറിയ കൈയേറ്റക്കാരനല്ലെന്ന് ചാനലിലൂടെ മന്ത്രി മണി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് നന്ദി അറിയിച്ച് ‘ഇതാ നിന്റെ അമ്മ ‘എന്ന മാസികയില്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

മാസികയിലെ വിവരണം ഇങ്ങനെ: ”ടോംസഖറിയ കൈയേറ്റക്കാരനല്ല- മന്ത്രി എം എം മണി ” ടി വി ചാനലിലൂടെ എഴുതിക്കാണിച്ച ബ്രേക്കിങ് ന്യൂസാണിത്. വിദേശ രാജ്യത്തിരുന്ന് മൊബൈല്‍ ഫോണിലൂടെ ടി വി ന്യൂസ് കണ്ട ഞാന്‍ അത്ഭുതപ്പെട്ട് പോയി. മന്ത്രി എം എം മണി എന്നെ കണ്ടിട്ടില്ല. എന്നിട്ടും എത്ര ഉറപ്പിച്ചാണ് എനിക്ക് വേണ്ടി വാദിച്ചത്. കത്തോലിക്ക മെത്രാന്‍മാര്‍ കുരിശ് നീക്കിയതിനെ അനുകൂലിച്ചപ്പോള്‍ മന്ത്രി മണി പറഞ്ഞു 60 വര്‍ഷമായി അവിടെ ഉള്ള വിശ്വാസികളുടെ കുരിശാണിത്, കൈയേറ്റമല്ല.

ഒരു വിജാതീയനും കമ്യൂണിസ്റ്റ്കാരനുമായ മന്ത്രി കുരിശിനു വേണ്ടി വാദിച്ചതില്‍ മാസികയുടെ ചീഫ് എഡിറ്റര്‍ കൂടിയായ ടോം സഖറിയ സന്തോഷം പ്രകടിപ്പിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശിനു വേണ്ടി വാദിച്ചതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ടോം സഖറിയ പറയുന്നു. പണ്ട് താമരശ്ശേരി ബിഷപ്പിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ പിണറായി വിജയനോടു മനസ്സില്‍ അസ്വസ്ഥതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ പല മെത്രാന്മാരും കുരിശിനെ തള്ളിപ്പറഞ്ഞപ്പോള്‍ കുരിശു തകര്‍ത്തതിനെ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ അപലപിച്ചെന്ന് ‘ഇതാ നിന്റെ അമ്മ ‘യിലെ കുറിപ്പില്‍ പറയുന്നു.

കത്തോലിക്ക, യാക്കോബായ സഭകളിലെ മെത്രാന്മാരെ യൂദാസുകളെന്ന് ആക്ഷേപിക്കുന്ന കുറിപ്പിലാണ് മണിയാശാനും മുഖ്യമന്ത്രിക്കും ടോം സഖറിയയുടെ ഈ ഉപകാര സ്മരണ.

പാപ്പാത്തിച്ചോലയില്‍ വിവാദ സുവിശേഷകന്‍ ടോം സഖറിയ 250 ഏക്കറോളം ഭൂമി കൈയേറിയെന്നാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

പുതിയ വാര്‍ത്തകള്‍

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.