Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 04:10 pm IST
inKannur

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2015ലെ ഫെലോഷിപ്പുകള്‍, അവാര്‍ഡുകള്‍, ഗുരുപൂജാപുരസ്‌കാരം, യുവപ്രതിഭാ പുരസ്‌കാരം, ഗ്രന്ഥരചനയ്‌ക്കുള്ള അവാര്‍ഡ് എന്നിവ പ്രഖ്യാപിച്ചു. ആകെ എട്ട് ഫെലോഷിപ്പുകളും 30 അവാര്‍ഡുകളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും 7 യുവപ്രതിഭാ പുരസ്‌കാരങ്ങളും ഒരു ഫോക്‌ലോര്‍ ഗ്രന്ഥരചനയ്‌ക്കുള്ള അവാര്‍ഡുമാണ് പ്രഖ്യാപിച്ചത്. വി.എം.കുട്ടി (മാപ്പിളപ്പാട്ട്), പി.പി.കുഞ്ഞിരാമപെരുവണ്ണാന്‍ (തെയ്യം), വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ (കളരിപ്പയറ്റ്), വരണാട്ട് നാരായണകുറുപ്പ് (മുടിയേറ്റ്), ടി.ചോയപ്പു (പൂരക്കളി), കെ.പി.ചെറിയേക്കന്‍ (തെയ്യംതിറ), കെ.ഗിരിജാവല്ലഭന്‍ (കണ്യാര്‍കളി), പി.ബി.മുരളിധരമാരാര്‍ (കളമെഴുത്തുപ്പാട്ട്) എന്നിവരാണ് ഫെല്ലോഷിപ്പിന്് അര്‍ഹരായത്. 15,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. യുവപ്രതിഭാപുരസ്‌കാരങ്ങള്‍ക്ക് പി. സജികുമാര്‍ (മറത്തുകളി), സി,വി,ഉണ്ണികൃഷ്ണന്‍ (തെയ്യം), എ.വി.വിജീഷ്‌ലാല്‍ (നാടന്‍പാട്ട്), പഴനിസ്വാമി (ഇരുളനൃത്തം), സുര്‍ജിത്ത് പണിക്കര്‍ (തെയ്യംതിറ), സി.സന്തോഷ് (കോല്‍ക്കളി), കുഞ്ഞികൃഷ്ണന്‍ (തുളത്തെയ്യം) എന്നിവര്‍ അര്‍ഹരായി. 5000 രൂപയാണ് യുവപ്രതിഭാ പുരസ്‌കാര തുക. ഗുരുപൂജപുരസ്‌കാരങ്ങള്‍ക്ക് പി.വി.ബാലന്‍ (പൂരക്കളി), മീനാക്ഷിരാധ (സര്‍പ്പകളം, പുള്ളുവന്‍പാട്ട്), ടി.സി.അയ്യപ്പന്‍ (പരിചമുട്ട്കളി), കെ.എ . സന്‍സിലാവോസ് (ചവിട്ടുനാടകം), ഇ.നാരായണന്‍ (ആചാരക്കുട നിര്‍മാണം, മരക്കലപ്പാട്ട്), സി.ഷണ്‍മുകന്‍ (കാക്കരുക്കളി), ചുള്ളോത്തി (നേര്‍ച്ചകൊട്ടുകളി, നാടന്‍പാട്ട്) എന്നിവരും അവാര്‍ഡിന് പി.കെ.ആര്‍.പണിക്കര്‍ (തെയ്യം), എന്‍.വി.പ്രകാശന്‍ പണിക്കര്‍ (പൂരക്കളി), എം.ശങ്കരന്‍ എമ്പ്രാന്തിരി (തിടമ്പുനൃത്തം), പി.വി.ജയശ്രീ (നാടന്‍പാട്ട്), കെ.ഖാലിദ് (മാപ്പിളപ്പാട്ട്), പി.സി.ദിവാകരന്‍കുട്ടി (നാടന്‍പാട്ട്), എം.കൃഷ്ണന്‍ പണിക്കര്‍ (തെയ്യം, തോറ്റംപാട്ട്), ദിനേശന്‍ തെക്കന്‍കൂറന്‍ പെരുവണ്ണാന്‍ (തെയ്യം), കെ.തങ്കപ്പന്‍പിള്ള (കരടിക്കളി), ഉമ്പിച്ചി (മംഗലംകളി), വി.ആര്‍.രാജപ്പന്‍ (മന്നാന്‍കൂത്ത്), സി.കാര്‍ത്ത്യായനി (നാട്ടിപ്പാട്ട്), ടി.എസ്.രാധാകൃഷ്ണന്‍ നായര്‍ (പടയണി, വേലക്കളി), അണിമംഗലത്ത് സാവിത്രി അന്തര്‍ജനം (തിരുവാതിരക്കളി), പുതിയവളപ്പില്‍ ശശി (തെയ്യം), നാരായണന്‍ മാട്ട (യക്ഷഗാനം), ടി.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ (പാവകളി), പി.ബാലന്‍പണിക്കര്‍ (പൂരക്കളി), കെ.കുഞ്ഞമ്പുപണിക്കര്‍ (മറത്തുകളി), പ്രൊഫ.ഇടനാട് രാധാകൃഷ്ണന്‍ നായര്‍ (വഞ്ചിപ്പാട്ട്), എ.രാജന്‍ (കണ്യാര്‍കളി), ടി.സുന്ദരേശന്‍ നായര്‍ (കണ്യാര്‍കളി), കുട്ടപ്പന്‍ (ആര്യമാല), കെ.നാരായണിപൂജാരി (നാട്ടിപ്പാട്ട്), പി.വി.രമേശന്‍(അലാമിക്കളി), കൊളച്ചേരി രാമന്‍ പെരുമലയന്‍ (തെയ്യം), കെ.സി.മാധവപൊതുവാള്‍ (പാചകകല), എന്‍.ഗോപികാമണി (ചാറ്റുപ്പാട്ട്), കെ.വി.ചിണ്ടന്‍ നേണിക്കം (തെയ്യം തോറ്റംപാട്ട്), എ.എന്‍.തങ്കമണി (തുയിലുണര്‍ത്തുപാട്ട്) എന്നിവരും അര്‍ഹത നേടി. 5000, 7500 എന്നീ ക്രമത്തിലാണ് ഗുരുപുജാപുരസ്‌കാരത്തിന്റെയും, അവാര്‍ഡിന്റെയും തുക. ഫോക്‌ലോര്‍ ഗ്രന്ഥരചനാ അവാര്‍ഡിന് പി.വി.മിനിയും (ഗോത്രജീവിതംമായുന്ന വംശീയമുദ്രകള്‍) അര്‍ഹയായി. ഫോക്‌ലോര്‍ ഗ്രന്ഥരചനാ അവാര്‍ഡ് 5000 രൂപയാണ്. അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ, സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍, നിര്‍വാഹകസമിതി അംഗം പത്മനാഭന്‍ കാവുമ്പായി, പ്രോഗ്രാം ഓഫീസര്‍ പി .വി.ലാവ്‌ലിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.