Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി പുഴയോരത്ത് വന്‍ കൈയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 09:34 pm IST
in Thrissur

ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ ചാലക്കുടി പുഴയോരം റിസോര്‍ട്ട് മാഫിയകള്‍ കൈയേറിയതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് റിസോര്‍ട്ട് മാഫിയ കൈയേറിയിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി കൈയേറ്റത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്നതായും ആരോപണമുയര്‍ന്നു.

പൂലാനി ഭാഗത്ത് വലിയ തോതിലാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ പേരില്‍ പുഴയോരം കൈയേറി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയോരത്തിനോട് ചേര്‍ന്ന് പട്ടയം ലഭിച്ച 142 സെന്റ് ഭൂമിയില്‍ നിന്ന് കൈയേറ്റമാണെന്നാരോപ്പിച്ച് 30 സെന്റ് സ്ഥലം കഴിഞ്ഞ ദിവസം തിരിച്ചു പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തില്‍ ഈ വിഷയത്തില്‍ ഭരണ സമിതി രാഷ്‌ട്രീയം കളിക്കുകയാണെന്നും പട്ടയം ലഭിച്ച ഭൂമി പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിജെപിയും കോണ്‍ഗ്രസും പറഞ്ഞിട്ടും പ്രതിപക്ഷ ആവശ്യം തള്ളി കൊണ്ടാണ് ഭൂമി പിടിച്ചെടുത്തിരിക്കുന്നത്.

പൂലാനി, കുന്നപ്പിള്ളി പ്രദേശത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ദാമോദരന്‍, ചെറ്റക്ക കുട്ടന്‍ മാസ്റ്റര്‍, കോച്ചേരി ചന്ദ്രന്‍, അജിത അനിലന്‍ പാട്ടത്തി പറമ്പില്‍ തുടങ്ങിയവരുടെ ഭൂമികളാണ് പുഴയോരത്തുള്ളത്ത്.

ഇതില്‍ സിപിഎം നേതാക്കളായവരുടെ ഭൂമികള്‍ ഒഴിവാക്കി അജിത അനിലന്റെ ഭൂമിയിലെ മതിലും മറ്റും പൊളിച്ച് കൈയേറുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട് പോകുമെന്ന് ബിജെപി പഞ്ചായത്ത് യോഗം തീരുമാനിച്ചു.

ജില്ലാ കമ്മിറ്റിയംഗം കെ.എസ്.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്‍.ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ അംബിക ബാബു, ശ്രീദേവി ജയന്‍, പഞ്ചായത്ത് ഭാരവാഹികളായ പി.ആര്‍.രാമദാസ്, സി.എന്‍.സുരേഷ്,കെ.എന്‍.സുരേഷ്, പി.ആര്‍.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, രേഖകള്‍ പിടിച്ചെടുത്തതിന് പിന്നാലെ നടപടി

Kerala

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

India

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.