Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മണ്‍സൂണ്‍ ടൂറിസം; മസാജ് സെന്ററുകളുടെ മറവില്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 08:24 pm IST
in Idukki

കുമളി: മണ്‍സൂണ്‍ ആരംഭിച്ചതോടെ ആയൂര്‍വേദ ചികിത്സയ്‌ക്കായി കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു. ജില്ലയില്‍ കുമളി കേന്ദ്രീകരിച്ചാണ് പ്രാധാനമായും സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ആയുര്‍വേദ ചികിത്സയുടെ പേരില്‍ നിരവധി തട്ടിപ്പ് സ്ഥാപനങ്ങളാണ് കുമളിയില്‍ ഇടം പിടിച്ചിരിക്കുന്നത്.

മസാജ് കേന്ദ്രങ്ങളുടെ മറവിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായി ഇവയില്‍ പലതിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഉപഭോക്താക്കളായി എത്തുന്നവരെ പരിചരിക്കാന്‍ ആവശ്യമായ യോഗ്യത നേടിയവര്‍ പല സ്ഥാപനങ്ങളിലും ജീവനക്കാരായില്ല. പരസ്യ ബോര്‍ഡുകളില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ഇവര്‍ ഒരു ദിവസം പോലും സ്ഥാപനങ്ങളില്‍ എത്താറില്ല. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മസാജിങ് കേന്ദ്രങ്ങളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ വലിയ തുക കമ്മീഷന്‍ നല്‍കി പ്രത്യേകം ഏജന്റുമാരെയും തയ്യാറാക്കിയിരിക്കുന്നു.

കേരളത്തിന്റെ തനതു ചികിത്സാരീതി എന്ന പ്രചാരണം നല്‍കിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവിടെയെത്തുന്നവരെ കെണിയില്‍ വീഴ്‌ത്തുന്നത്. ചികിത്സയ്‌ക്ക് വിധേയരാകുന്നവര്‍ പിന്നീട് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി ആരോപണമുണ്ട്.

കര്‍ക്കിടക മാസത്തില്‍ പ്രത്യേകമായി നടത്തുന്ന ആയൂര്‍വേദ ചികത്സ രീതികള്‍ വായിച്ചറിഞ്ഞോ മുന്‍പ് ചികിത്സ തേടിയവരില്‍ നിന്ന് കേട്ടറിഞ്ഞോ എത്തിച്ചേരുന്ന വിദേശീയരാണ് ഏറെയും. ഉഴിച്ചില്‍, പിഴിച്ചില്‍, തുടങ്ങി പരമ്പരാഗത രീതിയിലുള്ള ശരീര പരിചരണമാണ് സഞ്ചാരികളുടെ ഉദ്ദേശം.

ഇവര്‍ വന്നുപെടുന്നതാകട്ടെ ഇതുമായി യാതൊരു ബന്ധവുമില്ലാതാവരുടെ കെണിയിലും. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.