Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അക്രമം കരയത്തുഞ്ചാല്‍ അംബേദ്ക്കര്‍ കോളനിയില്‍ പള്ളിവികാരിയുടെ നേതൃത്വത്തില്‍ അക്രമം : നിരവധി പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 05:21 pm IST
inKannur

ശ്രീകണ്ഠാപുരം: കരയത്തുഞ്ചാല്‍ അംബേദ്ക്കര്‍ കോളനിയില്‍ പളളിവികാരിയുടെ നേതൃത്വത്തില്‍ അക്രമം. കോളനി നിവാസികളായ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കരയത്തുംചാല്‍ സെന്റ് സെബാസ്റ്റ്യന്‍ പളളിവികാരി സന്തോഷ് കരിക്കോട്ടക്കരിയുടെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം കോളിനിയില്‍ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കോളനി നിവാസികളായ എം.കെ.നിമ്മി(29),പ്രജോഷ് (28) എന്നിവരെ തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പളളിവികാരിക്കെതിരെ വാട്‌സപ്പില്‍ വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചായിരുന്നു വ്യാപക അക്രമം നടത്തിയത്. പല വീടുകള്‍ക്കും അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

കയത്തുംചാല്‍ മെയിന്‍ റോഡില്‍ നിന്നും ആറടി വീതിയില്‍ 500 മീറ്റര്‍ നീളത്തില്‍ കോളനിയിലുള്ള റോഡ് പളളിവകയാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും നാളുകള്‍ക്ക് മുമ്പ് പളളി അധികൃതര്‍ കൈയ്യേറിയിരുന്നു. ഇതോടെ കഷ്ടിച്ച് നടന്ന് പോകാന്‍ പറ്റുന്ന സ്ഥലം മാത്രമാണ് നിലവില്‍ കോളനിയിലേക്കുളള വഴി. നടന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിച്ച പളളി അധികൃതര്‍ക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മാവിലന്‍ സമുദായത്തില്‍പ്പെട്ട ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനിവാസികളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമാണ് നേരത്തെ ഉണ്ടായിരുന്ന റോഡ് ഇല്ലാതാക്കയിതിനും ഇപ്പോഴത്തെ അക്രമത്തിനു പിന്നിലുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പളളിവികാരിയുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോളനി നിവാസികളെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, പട്ടിക ജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, ബിജെപി ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, പി.വി.ശശിധരന്‍,പ്രഭാകരന്‍,സഹദേവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.