Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉപലോകായുക്തയുടെ ഉത്തരവ് വെറുതെയായി എരുമേലിയില്‍ ഐസി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:25 pm IST
in Kottayam

എരുമേലി: ഉപലോകായുക്ത കോടതി ഉത്തരവിട്ട് ഒരു മാസത്തോളമായിട്ടും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസി യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ഉത്തരവ് നടപ്പിലാക്കാമെന്ന് ആരോഗ്യവകുപ്പ് ഉപലോകായുക്തയുടെ സിറ്റിംഗില്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ പ്രശ്‌നമായത് ജീവനക്കാരെ നിയമിക്കാന്‍ വൈകുന്നതാണ്.

കാര്‍ഡിയോളജി ഉള്‍പ്പെടെയുളള ഡോക്ടര്‍മാരെയും ആനുപാതികമായ എണ്ണം നഴ്‌സുമാരെയും തല്‍ക്കാലത്തേക്ക് നിയമിച്ച് എങ്ങനെയെങ്കിലും യൂണിറ്റ് തുറക്കാമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചത്. ഇതിനായി താല്‍കാലികാടിസ്ഥാനത്തിലും കരാര്‍ വ്യവസ്ഥയിലും നിയമിക്കാനായി ശ്രമിച്ചത് പരാജയപ്പെടുകയായിരുന്നു.

പുതിയ തസ്തികകളൊന്നു സൃഷ്ടിക്കാതെ ദിവസ വേതനം നല്‍കി എന്‍ആര്‍എച്ച്എം വഴി താല്‍ക്കാലികമായി നിയമനം നടത്തി ഐ സി യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു നീക്കം. ഇന്റ്റര്‍വ്യൂവിന് ക്ഷണിച്ചിട്ടും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എത്തിയില്ലെന്ന് അധികൃതര്‍ പറയുന്നു.

പിഎസ്‌സി വഴി നിയമനം നടത്താന്‍ കഴിയില്ലാത്തതാണ് പ്രതിസന്ധിയായത്. നിലവില്‍ എരുമേലിയിലെ ഐസി യൂണിറ്റിന്റെ പേരില്‍ ഒരു തസ്തിക പോലും ആരോഗ്യവകുപ്പിലില്ല. തസ്തികകളും നിയമനങ്ങളുമില്ലാതെ ഐ സി യൂണിറ്റ് ശബരിമല സീസണില്‍ മാത്രം സീസണ്‍ ഡ്യൂട്ടിക്കെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനായാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവുളളത്.

ഇത് മാറ്റി പുതിയ ഉത്തരവിടാതെ യൂണിറ്റിലേക്ക് നിയമനം നടത്താന്‍ കഴിയില്ല. പുതിയ ഉത്തരവിടുന്നതിന് മുന്‍പ് യൂണിറ്റിലേക്ക് തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരും ഇത് സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്നുളളത് മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിയമനത്തിലൂടെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത മാസം രണ്ടിന് ഉപലോകായുക്തയില്‍ ഹര്‍ജി വീണ്ടും സിറ്റിംഗിനെത്തുന്നുണ്ട്. അതിന് മുന്‍പ് താല്‍കാലിക നിയമനത്തിലൂടെ ഐ സി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആശുപത്രി മാറും. കിടത്തിചികിത്സയും 24 മണിക്കൂര്‍ സേവനവും എരുമേലിയിലില്ല. പകല്‍ സമയ ഓ പി പരിശോധന മാത്രമാണുളളത്. രാത്രിയില്‍ പ്രവര്‍ത്തനമില്ല. എന്നാല്‍ കിടത്തിചികിത്സക്കാവശ്യമായതിലും കൂടുതല്‍ കെട്ടിട സൗകര്യങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.