കണ്ണൂര്‍: പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ലോജിസ്റ്റിക്‌സ് ആന്റ് ഷിപ്പിംഗ് എയര്‍ കാര്‍ഗോ, ഏവിയേഷന്‍, ട്രാവല്‍ & ടൂറിസം, ഹോസ്പിറ്റാലിറ്റി, റീടെയില്‍ മേഖലകളില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ജോലി സാധ്യതകളെകുറിച്ചും അനുബന്ധ പഠന സാധ്യതകളെകുറിച്ചും വിശദീകരിക്കാന്‍ കണ്ണൂര്‍ സിയാലിന്റെ ആഭിമുഖ്യത്തില്‍ 8ന് രാവിലെ 10 ന് സെമിനാര്‍ നടക്കും. പ്രവേശനം സൗജന്യം. ഈ മേഖലയില്‍ വിദേശത്തും ഇന്ത്യയിലും സേവനമനുഷ്ടിച്ച പ്രൊ.വേണുഗോപാലന്‍ ക്ലാസിന് നേതൃത്വം നല്‍കും. ഫോണ്‍: 9895130842, 7994602480.
















