ചെറുപുഴ: തളിപ്പറമ്പ് ചെറുപുഴ തയ്യേനി റൂട്ടിലോടുന്ന ഹെവന്‍ ഡീലക്‌സ് ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്‍ തൂക്കമുള്ള കൈ ചെയിന്‍ കണ്ടക്ടര്‍ നിധിന്‍ തിരിച്ചേല്‍പ്പിച്ച് മാതൃകയായി. ബുധനാഴ്ചയാണ് ആഭരണം കിട്ടിയത്. ചെറുപുഴ എസ്‌ഐ പി.സുകുമാരന്റെ സാന്നിദ്ധ്യത്തില്‍ ആഭരണം തിരിച്ചെല്‍പ്പിച്ച് നാട്ടുകാരും യാത്രക്കാരും നിധിനെ അനുമോധിച്ചു.
















