പഴയങ്ങാടി: മണല്‍ കടത്തവേ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട നാലുപേരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മടക്കരയിലെ ഫൈസാന്‍(21), മാട്ടൂലിലെ ഷെഫീക്ക്(29), പുതിയങ്ങാടിയിലെ മെഹറൂഫ്(23), അസര്‍(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു.