Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തപസ്യ സംസ്ഥാന സമ്മേളനം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:56 pm IST
inThrissur

തൃശൂര്‍: കേരളത്തിന്റെ കലാ, സാഹിത്യ, സാസ്‌കാരിക മേഖലകള്‍ക്ക് പുത്തനുണര്‍വേകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന തപസ്യ കലാ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് ആഥിത്യമരുളാനുള്ള തയ്യാറെടുപ്പിലാണ് പൂരനഗരി. നാളെ മുതല്‍ 9 വരെ സംഗീതനാടക അക്കാദമിയിലാണ് തപസ്യയുടെ 41-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.

ജില്ലയിലെ പ്രമുഖരായ 10 കലാ സാഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ പേരിലുള്ള വിളംബരജാഥകള്‍ കാലത്ത് 9ന് ആരംഭിക്കും. കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്‍, ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍, വലപ്പാട് കുഞ്ഞുണ്ണിമാഷ്, ചാലക്കുടി നടുവം കവികള്‍, കണ്ടാണശ്ശേരി കോവിലന്‍, പുന്നയൂര്‍ക്കുളം നാലപ്പാടന്‍ ത്രയം, ചെറുതുരുത്തി വള്ളത്തോള്‍, തിരുവില്വാമല വികെഎന്‍, നാങ്കുരം(ആനക്കല്ല) മുല്ലനേഴി, ഇരവിമംഗലം ഡോ.സുകുമാര്‍ അഴീക്കോട് തുടങ്ങിയവയാണ് ജാഥകള്‍.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നാലരയോടെ വിളംബരജാഥകള്‍ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തിന് ശേഷം നിളായനം നൃത്ത സംഗീത ശില്‍പ്പം അരങ്ങേറും. 29 കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കലാമണ്ഡലം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്‍മാര്‍ അണിനിരക്കും.

എട്ടിന് ഉദ്ഘാടന സഭയോടനുബന്ധിച്ച് കാലത്ത് 9.30 ന് പതാക ഉയര്‍ത്തല്‍ നടക്കും. ഞെരളത്ത് ഹരിഗോവിന്ദന്റെ അഷ്ടപദിയോടെ ഉദ്ഘാടനസഭ ആരംഭിക്കും. തുടര്‍ന്ന് 11 ന് നടക്കുന്ന ഇതിഹാസ സമീക്ഷയില്‍ ‘തെറ്റിദ്ധരിക്കപ്പെടുന്ന സംസ്‌കൃതിയും സംസ്‌കൃതിയും’ എന്ന വിഷയം പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അവതരിപ്പിക്കും. കവി പി നാരായണകുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഡോ.പുത്തേഴത്ത് രാമചന്ദ്രന്‍, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിക്കും.

ഉച്ചക്ക് രണ്ടിന് നടക്കുന്ന ബാലസാഹിത്യ സമീക്ഷയില്‍ നന്തനാര്‍, അക്കിത്തം, സുമംഗല എന്നിവരുടെ കൃതികളെക്കുറിച്ച് ചര്‍ച്ച. സാഹിത്യകാരി കെബി.ശ്രീദേവി അദ്ധ്യക്ഷത വഹിക്കും. 3.30 ന് നടക്കുന്ന മാധ്യമവിചാരത്തില്‍ എന്‍പി.രാജേന്ദ്രന്‍ വിഷയാവതരണം നടത്തും. ആറിന് നടക്കുന്ന ചലചിത്ര ആനുകാലികഗതി എന്ന വിഷയത്തില്‍ ചലചിത്രമേഖലയിലെ പ്രഗത്ഭര്‍ സംസാരിക്കും. സമാപന ദിവസമായ 11 ന് സംഘടന അവലോകനങ്ങള്‍, റിപ്പോര്‍ട്ട് അവതരണം, ദുര്‍ഗ്ഗാദത്ത പുരസ്‌കാരം സമര്‍പ്പണം എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.