Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നെഹ്‌റു ഗ്രൂപ്പ് ചര്‍ച്ച: സുധാകരനെ തള്ളി ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 06:42 pm IST
in Kannur

കണ്ണൂര്‍: നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വഹിച്ച കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരനെ തള്ളി ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി. പാമ്പാടി നെഹ്‌റു കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാടില്‍ മാറ്റമില്ലെന്നും സുധാകരന്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തിയത് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അറിയില്ലെന്നുമാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ചെര്‍പ്പുള്ളശ്ശേരിയില്‍ നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍, പിആര്‍ഒ പ്രേംകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനിടയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. സംഭവം വിവാദമായതോടെ കെപിസിസി സുധാകരനില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ സംഘടനാ രംഗത്ത് സജീവമല്ലാത്ത സുധാകരന്‍ കേരളത്തില്‍ വിവാദമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ച നെഹ്‌റു കോളേജ് വിഷയത്തില്‍ മധ്യസ്ഥത വഹിച്ചത് ജില്ലാ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നേരത്ത മണല്‍ മാഫിയകള്‍ക്ക് വേണ്ടി വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി എസ്‌ഐയെ ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. നേരത്തെയും സുധാകരന്‍ നിരവധി വിവാദ വിഷയങ്ങളില്‍ ഇടപെട്ടിരുന്നുവങ്കിലും തന്റെ ആജ്ഞാനുവര്‍ത്തികളായവരെ നോക്കുകുത്തിയാക്കി സംഘടനാ നടപടികളില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന കണ്ണൂര്‍ നിയോജക മണ്ഡലവും കണ്ണൂര്‍ കോര്‍പറേഷനും പരാജയപ്പെട്ടത് സുധാകരന്റ പിടിവാശിയും പിടിപ്പുകേടും കൊണ്ടാണെന്നാണ് കോണ്‍ഗ്രസ്സിലെ വലിയ വിഭാഗവും വിശ്വസിക്കുന്നത്. വര്‍ഷങ്ങളായി കെ.സുധാകരന്റെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരാണ് ജില്ലയില്‍ കോണ്‍ഗ്രസ്സ് നേതൃനിരയില്‍ അവരോധിക്കപ്പെടുന്നത്. നിലവിലെ കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം കെ.സുധാകരന്റെ ആജ്ഞാനവര്‍ത്തികളായതിനാല്‍ നേരിട്ട് വിശദീകരണം ചോദിക്കാന്‍ സാധ്യതയില്ല. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയാകട്ടെ സുധാകരന്റെ താല്‍പര്യപ്രകാരം എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പില്‍ ചേക്കേറിയ ആളാണ്. എന്നാല്‍ കെപിസിസി നേതൃത്വം തന്നെ നേരിട്ട് വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ സുധാകരനെതിരെ നടപടിയുണ്ടാകുമെന്ന പ്രതിക്ഷയിലാണ് സുധാകര വിരുദ്ധ ഗ്രൂപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.